Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും: അന്തിമ പട്ടിക ഫെബ്രുവരി 21ന് | SIR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR...

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണച്ചുമതല രമേശ് ചെന്നിത്തലയ്ക്ക്; തരൂരും ഷാഫിയും സുപ്രധാന ചുമതലകളിൽ | Assembly elections

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി...

വേനൽ കടുക്കുന്നു: കുടപ്പനമൂട് ഭാഗത്ത് തീ പടർന്നു | Fire

തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area) നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന്...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി, ഉറ്റുനോക്കി കേരളം | Antony Raju

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ...

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ സംഭവങ്ങളിൽ എളമരം കരീം | National strike

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ...

“ഭാരത് ബന്ദ് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു, തടസപ്പെടുത്താനുള്ള അവകാശത്തെയല്ല’: ശശി തരൂർ | National Strike

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തിൽ മാത്രം പൂർണ്ണമായതിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എം.പി. ഇത്തരം കാലഹരണപ്പെട്ട 'കായികബല' സമരമുറകൾ കേരളത്തെ നിക്ഷേപകർക്കും യുവാക്കൾക്കും അനുയോജ്യമല്ലാത്ത ഇടമാക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(National...

ആഗോള അയ്യപ്പ സംഗമം: സർക്കാരിന് തിരിച്ചടിയായി സ്പെഷ്യൽ കമ്മീഷണർ ഹെക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ തുക തിരികെക്കിട്ടിയില്ലെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. 2 കോടി രൂപ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന തള്ളിയാണിത്. സ്പോൺസർഷിപ്പ് തുക...

ദേശീയ പണിമുടക്ക് ബാധകമല്ല: CPIM നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ MLA ഹോസ്റ്റൽ നിർമ്മാണം തകൃതി | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമ്പോൾ, എം.എൽ.എ ഹോസ്റ്റൽ നിർമ്മാണവുമായി സി പി ഐ എം നിയന്ത്രണത്തിലുള്ള സ്ഥാപനം. പണിമുടക്ക് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തടയുമ്പോഴാണ്...

ശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം; റിമാൻഡിൽ തുടരും, KP ശങ്കരദാസ് വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന്...

കാട്ടുപന്നികളെ വെടി വയ്ക്കുന്നതിൽ ഷൂട്ടർമാർക്കുള്ള നിയന്ത്രണം നീക്കി | Wild boars

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. സ്പോർട്സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ആയുധ ലൈസൻസ് എടുത്തവർ കാട്ടുപന്നികളെ വെടിവയ്ക്കരുത് എന്ന ഉത്തരവാണ് വനം മന്ത്രി...