Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala

നിയുക്ത മുഖ്യമന്ത്രി VD സതീശൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച: ദേശീയ നേതാക്കളടക്കം എത്തും, രമേശ് ചെന്നിത്തല കത്ത് വഴി പിന്തുണയ്ക്കും, യോഗത്തിൽ പങ്കെടുക്കില്ല | VD Satheesan To Take Oath

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മറ്റ് മന്ത്രിമാരുടെ...

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ?: നിർണ്ണായക തീരുമാനം ഉടൻ | Pinarayi Vijayan

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ നേതൃമാറ്റത്തിന് പിന്നാലെ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചർച്ചകളും സജീവമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.(Pinarayi Vijayan Likely To Become...

VD സതീശനെ അഭിനന്ദിക്കാതെ രമേശ് ചെന്നിത്തല: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വീടിന് പുറത്തേക്ക് പോയി | Ramesh Chennithala Expresses Dissatisfaction

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി. സതീശന്റെ സ്ഥാനാരോഹണത്തിൽ അഭിനന്ദന പ്രവാഹങ്ങൾ ഉയരുമ്പോഴും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് നിശബ്ദതയും...

‘പട നയിച്ചവൻ നാട് നയിക്കും’: മുഖ്യമന്ത്രി സ്ഥാനത്തേക്ക് VD സതീശൻ, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം, യോഗത്തിൽ ചെന്നിത്തല പങ്കെടുക്കുമോ ? | VD Satheesan to Take Charge As Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതോടെ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ആരൊക്കെ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.(VD Satheesan...

‘ബെസ്റ്റ് വിഷസ് ടു മൈ ഡിയർ കൊളീഗ്’: VD സതീശന് ആശംസകളുമായി KC വേണുഗോപാൽ | KC Venugopal Welcomes VD Satheesan

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ വളരെ പക്വതയോടെയാണ് കെ.സി. വേണുഗോപാൽ സ്വീകരിച്ചത്. താൻ അടക്കമുള്ള നേതാക്കളുടെ പേരുകൾ ചർച്ചകളിൽ ഉയർന്നു വന്നിരുന്നെങ്കിലും, പാർട്ടിയുടെ അന്തിമ തീരുമാനത്തെ അച്ചടക്കമുള്ള...

‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു’: VD സതീശന് ആശംസകളുമായി MM മണി | MM Mani Sarcastic Congratulation

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, തനതായ ശൈലിയിൽ പ്രതികരണവുമായി എം.എം. മണി. "ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ...

‘മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിൻ്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും’: BJP | BJP Alleges Muslim League Dominance

തിരുവനന്തപുരം: വി.ഡി. സതീശന്റെ സ്ഥാനാരോഹണം കേരളത്തെ മുസ്ലീം ലീഗിന്റെ ഭരണത്തിന് കീഴിലാക്കാനുള്ള നീക്കമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ബി.ജെ.പി നേതൃത്വം സതീശന്റെ മുഖ്യമന്ത്രി പദത്തെ അങ്ങേയറ്റം വിമർശിച്ചത്.(BJP Alleges Muslim...

‘ഹൈക്കമാൻഡ് തീരുമാനമാണ് പുറത്തുവന്നത്, രമേശ് ചെന്നിത്തല വിട്ടുനിൽക്കുമോ എന്നറിയില്ല, സത്യപ്രതിജ്ഞാ തീയതി അന്തിമമാക്കിയിട്ടില്ല’: ദീപാദാസ് മുൻഷി | AICC Calls For Unity

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് വി.ഡി. സതീശനെ തിരഞ്ഞെടുത്തത്. പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, പാർട്ടിയിലെ എല്ലാവരും ഈ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും സർക്കാർ രൂപീകരണം സുഗമമായി നടക്കുമെന്നും...

മുഖ്യമന്ത്രി പദം: അതൃപ്തിയുമായി KC വേണുഗോപാൽ പക്ഷം | KC Venugopal Faction

തിരുവനന്തപുരം: ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ അസ്വസ്ഥതകൾ പുകയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കെ.സി. പക്ഷത്തെ എം.എൽ.എമാർ അതൃപ്തി തുറന്നുപ്രകടിപ്പിച്ചു. പാർട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ മറികടന്നുവെന്ന് ഇവർ ആരോപിക്കുന്നു.(KC...

അഭിഭാഷകൻ, ആറ് തവണ എംഎൽഎ; ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്; വി.ഡി സതീശന്റെ രാഷ്ട്രീയ യാത്ര ഇങ്ങനെ | V.D. Satheesan Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും (V.D. Satheesan Kerala CM). ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിൽ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ഡൽഹിയിൽ നിന്നും...