തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതായി വന്നത്. പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക്...
തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി.(Case filed against...
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് പൊലീസ്. കേസിൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് നടപടിക്രമങ്ങൾ നീട്ടിവെക്കുന്നത്.(ED officials assault...
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ച സർക്കാർ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ നിയമനത്തിനെതിരെ പി.എം. നിയാസ് പരസ്യമായി രംഗത്തെത്തിയതോടെ ഭരണമുന്നണിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു.(UDF faces...
തിരുവനന്തപുരം: ലഹരിക്ക് വേണ്ടി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതി ചില പാർലറുകളിൽ നിലവിലുണ്ടെന്ന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ. ഷിംന അസീസ്. വൈദ്യശാസ്ത്രപരമായി ഒട്ടും അടിസ്ഥാനമില്ലാത്തതും അതീവ അപകടകരവുമായ...
തിരുവനന്തപുരം: 35 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇന്ന് വിരമിക്കുന്നു. അദ്ദേഹത്തിന് സർക്കാർ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ ഔദ്യോഗിക യാത്രയയപ്പ്...
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case,...
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ ബിജെപി-യുഡിഎഫ് കൗൺസിലർമാരുടെ സംഘർഷം അതീവ ഗൗരവതരമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി. കൗൺസിലർമാർ അക്രമം അഴിച്ചുവിട്ടത് തികച്ചും ലജ്ജാകരമായ നടപടിയാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട്...
തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതും നിലവിൽ ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രതിഷേധാർഹമാണെന്ന് എംഎൽഎ കെ.എൻ. ബാലഗോപാൽ ആരോപിച്ചു (K N Balagopal). മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ...