തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ അജണ്ട...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത ഭരണസ്തംഭനമാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിലെ പാളിച്ച മൂലം നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും, തെരുവ്...
തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും...
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യുടെ ആഭ്യന്തര വിഷയങ്ങളിൽ ബിജെപി ഇടപെടില്ലെന്ന് വ്യക്തമാക്കി എസ്. സുരേഷ്. പാർട്ടിയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ശരിയല്ലെന്നും, ചില സിനിമാ വേഷധാരികളായ രാഷ്ട്രീയക്കാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(AMMA...
തിരുവനന്തപുരം: കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. മഹേശന്റെ ഭാര്യ ഉഷാ ദേവിയാണ് മന്ത്രിയെ സമീപിച്ചത്.(KK Maheshan Suicide Case,...
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച പ്രതി, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി യദുകൃഷ്ണനെ പോലീസ്...
തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.(UDF Government...
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാൻ ലക്ഷ്യമിട്ട് കർശന ഇടപെടലുകളുമായി ആരോഗ്യവകുപ്പ് (Trivandrum Medical College Crowding Issue). തിരക്ക് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന...
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും സിപിഐ (CPI) നേതാവുമായ കെ. രാജൻ (CPI Deputy Leader of...