കേരളത്തിൽ ശക്തമായ മഴ തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്ത് ജാഗ്രത നിർദ്ദേശം | Kerala Weather

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കാലവർഷം ശക്തമായതോടെ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.(Kerala Weather...

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ കല്ലേറ്: ബൈക്കിലെത്തിയ യുവാവിനായി തിരച്ചിൽ | Man Attacks Tamil Nadu Transport Bus

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയായ പനച്ചമൂടിന് സമീപം പുലിയൂർശാലയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ യുവാവിന്റെ അക്രമം. മാർത്താണ്ഡത്തു നിന്നും പനച്ചമൂട്ടിലേക്ക് സർവീസ് നടത്തുന്ന വനിതകൾക്കായുള്ള സൗജന്യ ബസിന് നേരെയാണ് അക്രമമുണ്ടായത്.(Man Attacks Tamil...

അമ്പൂരിയിൽ വിനോദയാത്രയ്ക്കിടെ ദാരുണ അപകടം; നിർത്തിയിട്ടിരുന്ന ട്രാവലർ ഹാൻഡ് ബ്രേക്ക് റിലീസായി മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം | Amboori Tourist Spot Vehicle Accident Death

തിരുവനന്തപുരം: കുടുംബത്തോടൊപ്പം ആനന്ദകരമായ വിനോദയാത്രയ്ക്ക് എത്തിയ മൂന്ന് വയസ്സുകാരിക്ക് അപ്രതീക്ഷിതമായി ഉണ്ടായ വാഹന അപകടത്തിൽ ദാരുണാന്ത്യം (Amboori Tourist Spot Vehicle Accident Death). കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് -...

കേരള ക്രിക്കറ്റ് ലീഗിന് ആവേശമായി കെസിഎൽ ഫാൻ ലീഗ്; ഫോർച്യൂൺ ക്രിക്കറ്റ് ക്ലബ്ബിന് കിരീടം | KCL Fan League Thiruvananthapuram Champions Fortune Cricket Club

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗ് മത്സരങ്ങൾ വൻ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു (KCL Fan League...

കല്ലിയൂരിൽ സെപ്റ്റിക് ടാങ്ക് തകർന്ന് കുഴിയിൽ വീണ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടുത്തി | Septic Tank Accident Kalliyoor

തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ വയോധികയെ വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കല്ലിയൂർ സ്വദേശിനിയും സീരിയൽ നടിയുമായ വസന്തകുമാരിയമ്മ (75)...

വിഴിഞ്ഞം സ്വർണത്തട്ടിപ്പ് കേസ്: 70 പവൻ പണയസ്വർണം വകമാറ്റി, യുവതിയുടെ മരണത്തിൽ മുഖ്യപ്രതി സിന്ധു അറസ്റ്റിൽ | Vizhinjam Gold Fraud Case Arrest

വിഴിഞ്ഞം: വിഴിഞ്ഞത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശിനി അഞ്ചു (24) ചികിത്സയിലിരിക്കെ മരണപ്പെട്ട കേസിൽ നിർണ്ണായക തിരിവ് (Vizhinjam Gold Fraud Case Arrest). തട്ടിപ്പിന്റെ പ്രധാന സൂത്രധാരയും...

കേരള സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന: സർക്കാരിന്റെ ആറ് നോമിനികളെ ഉൾപ്പെടുത്തി വി.സി ഉത്തരവിറക്കി | Kerala University Syndicate Reorganization

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവിറങ്ങി. യു.ഡി.എഫ് സർക്കാരിന്റെ ആറ് നോമിനികളെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ മുൻ സർക്കാർ നാമനിർദ്ദേശം...

‘മുഖ്യമന്ത്രി കൃത്യമായി അജണ്ട വച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നത്, പാർട്ടി നിലപാടല്ല MV ജയരാജൻ്റേത്, വർഗ്ഗവഞ്ചനയാണ് തെറ്റ്’: MV ഗോവിന്ദൻ | Vizhinjam port controversy

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ അജണ്ട...

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമെന്ന് V ശിവൻകുട്ടി: മേയർക്കെതിരെ വിമർശനം | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത ഭരണസ്തംഭനമാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിലെ പാളിച്ച മൂലം നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും, തെരുവ്...

ന്യൂനമർദ്ദ പാത്തിയും തീവ്ര ന്യൂനമർദ്ദവും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala weather update

തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും...