തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,475 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ....
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം താഴെത്തട്ടിൽ നിർജ്ജീവമാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ നടത്തിയ ആത്മപരിശോധനയിലാണ് ഗൗരവകരമായ സംഘടനാ പോരായ്മകൾ കണ്ടെത്തിയത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾ പരാജയപ്പെട്ടെന്നും...
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. (Sexual assault case,...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ തീർപ്പുകൽപ്പിക്കുക. നേരത്തെ കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രധാന നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി....
തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Sabarimala...
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ 'കണ്ണട' എന്ന കവിതയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുച്ചപ്പുറത്ത് തുടക്കമാകുന്നു (Murukan Kattakada). 2026 ഫെബ്രുവരി 11-ന് കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സെൻട്രൽ...
തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള തൊഴിൽ പരിശീലനവും സുരക്ഷിതമായ വിദേശ കുടിയേറ്റവും ഉറപ്പാക്കാൻ സമഗ്ര പരിഷ്‌കാരങ്ങളുമായി സർക്കാർ (V Sivankutty). നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 'സ്‌കിൽ സെക്രട്ടേറിയറ്റ്' രൂപീകരിക്കുമെന്നും വിദേശ...
പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ - 'നമ്മുടെ കേരളം' തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം....