Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

‘ദുരന്ത ബാധിതർക്കായുള്ള കോൺഗ്രസിൻ്റെ വീടുകളുടെ തറക്കല്ലിടൽ പാർലമെൻ്റ് കഴിഞ്ഞതിന് ശേഷം, ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നു’: VD സതീശൻ | Congress

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചടങ്ങ് നടത്താനാണ് തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ...

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഈ മാസം 21ന്; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു | Assembly elections

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ പൂർത്തിയായി വരുന്നതായി...

‘ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ പോലെയല്ല കേന്ദ്ര കോൺഗ്രസ് നേതാക്കൾ’: ട്രോളുകൾക്ക് മറുപടിയുമായി KK ശൈലജ | Congress

തിരുവനന്തപുരം: ഓണം ബോണസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകളിൽ വിശദീകരണവുമായി കെ.കെ. ശൈലജ. സൈബർ സംഘങ്ങൾ ഗുണ്ടകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ വിമർശനം ആകാമെങ്കിലും മ്ലേച്ഛമായ ഭാഷ ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു.(Central...

‘ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!’: വാർഡ് സഭയ്ക്കിടയിലെ സങ്കടക്കാഴ്ച പങ്കുവെച്ച് R ശ്രീലേഖ | Ward meeting

തിരുവനന്തപുരം: ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ഓഫീസിലുണ്ടായ വൈകാരികമായ ഒരു അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു. മധ്യകേരളത്തിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും പോലും ആളുകൾ സഹായം തേടി വാർഡ് സഭയിലെത്തിയെന്നും, പലതും...

കേരളത്തിൽ ചൂട് കടുക്കും: താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനിലയിൽ അസാധാരണമായ വർധന രേഖപ്പെടുത്തുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള BJP തദ്ദേശ പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | BJP

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയിൽ? 3.4 കോടിയുടെ നഷ്ടമെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശങ്ങൾ. ഇതോടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലേക്ക് വരികയാണ് എന്നാണ് സൂചന.(Sabarimala...

കേന്ദ്ര നയങ്ങൾക്കെതിരായ പ്രതിഷേധം: രാജ്യം സ്തംഭിക്കുന്നു; ദേശീയ പണിമുടക്ക്  ഇന്ന് അർധരാത്രി മുതൽ | National strike

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ...

കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി: ജനറൽ കൗൺസിൽ രൂപീകരിച്ചു, SFI മാർച്ചിൽ സംഘർഷം | Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത്...

ഉത്സവകാലം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം; KSEBയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ | KSEB

തിരുവനന്തപുരം: ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളും താൽക്കാലിക നിർമ്മാണങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസിലും ഇലക്ട്രിക്കൽ...