തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.(Sabarimala gold theft case,...
കൊച്ചി: വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് കെപിസിസിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും നുണപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയുടെ സാരം ( Cyber Attack Congress). കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ദീപ്തി മേരി വർഗീസ് നിയമനടപടി...
തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Security Guard Dead). ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ളയെയാണ് ഫ്ലാറ്റ് വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന്...
തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (Kerala Summer Rain). തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ...
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന് (KILE) കീഴിലുള്ള ഐ.എ.എസ് അക്കാദമിയിൽ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു (Civil Service Coaching Thiruvananthapuram). ഓഫ്‌ലൈനായും ഓൺലൈനായും പഠിക്കാനുള്ള സൗകര്യം...
തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കഴിയാത്തതിനാലാണ് മന്ത്രി നഗരസഭയെ...
തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in...
ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ആറ് ശതമാനത്തിലേറെ വർധനവ് രേഖപ്പെടുത്തി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇരുരാജ്യങ്ങളും കപ്പലുകൾക്ക്...
തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടുകളുടെ മേൽക്കൂരയിൽ വെള്ളം നിർത്തി ചോർച്ച പരിശോധിക്കുന്ന 'വാട്ടർ പോണ്ടിംഗ് ടെസ്റ്റ്' നേരത്തെ തീരുമാനിച്ചതാണെന്നും ഇതിനിടെ...