Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

നിയമവിരുദ്ധ ലിംഗനിർണ്ണയ റാക്കറ്റ് തകർത്തു; അഞ്ച് പേർക്കെതിരെ കേസ്, പന്ത്രണ്ടിലധികം ഡോക്ടർമാർ നിരീക്ഷണത്തിൽ; സംഭവം പൂനെ ഗ്രാമീണ മേഖലയിൽ | illegal foetal sex determination

പൂനെ: പൂനെ ഗ്രാമീണ മേഖലയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന വൻ നിയമവിരുദ്ധ ഭ്രൂണ ലിംഗനിർണ്ണയ റാക്കറ്റ് (illegal foetal sex determination) ആരോഗ്യ വകുപ്പും പോലീസും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ തകർത്തു. സംഭവവുമായി...

വധശ്രമക്കേസിൽ കുടുക്കുമെന്ന് വ്യാജ ഭീഷണി; കോളേജ് വിദ്യാർത്ഥിയിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ | College student cheated gold cash

മുംബൈ: വധശ്രമക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കോളേജ് വിദ്യാർത്ഥിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത യുവാവ് മിരാ റോഡിൽ (Mira Road) പോലീസിന്റെ പിടിയിലായി (College student cheated gold cash)....

അമ്മയിൽ തർക്കം മുറുകുന്നു: പരാതി കേൾക്കാൻ അഞ്ചംഗ സമിതി; അൻസിബയുടെ ആവശ്യം അംഗീകരിച്ചെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ; 5 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് | AMMA association controversy

കൊച്ചി: താര സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ (AMMA association controversy) ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും പുതിയ തലത്തിലേക്ക്. സംഘടനയ്ക്കുള്ളിലെ പരാതികൾ നിഷ്പക്ഷമായി കേൾക്കുന്നതിനായി സ്വതന്ത്ര സമിതി വേണമെന്ന നടി അൻസിബ ഹസന്റെ (Ansiba...

ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാട് വിട്ടു, ഒളിവിൽ കഴിഞ്ഞത് പെരുമ്പാവൂരിൽ; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ | West Bengal native Rahul arrested Perumbavoor

കൊച്ചി: പശ്ചിമ ബംഗാളിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ വെച്ച് പോലീസിന്റെ പിടിയിലായി (West Bengal native Rahul arrested Perumbavoor). പശ്ചിമ...

കണ്ണൂരിൽ സ്കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് അപകടം; പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് പരിക്ക് | Kannur Mammakkunnu road accident death

കണ്ണൂർ: മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Kannur Mammakkunnu road accident death). മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടിയിൽ മുഹമ്മദ്‌ റസൽ...

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇറാന്റെ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈറ്റ്; നിലപാട് കടുപ്പിച്ച് ജി.സി.സി | Kuwait International Airport drone attack

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (Kuwait International Airport) നേരെ ഉണ്ടായ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാന് നേരെ നയതന്ത്ര നീക്കങ്ങൾ കടുപ്പിച്ച് കുവൈറ്റും മറ്റ് ജി.സി.സി (GCC) രാജ്യങ്ങളും...

മങ്കടയിൽ ലഹരി ഉപയോഗിച്ച ശേഷം ലോറിയിൽ മരണപ്പാച്ചിൽ; പോലീസുകാരെയും നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു; സ്റ്റേഷനിലെ സി.സി.ടി.വി തകർത്ത് ഡ്രൈവറുടെ താണ്ഡവം | Mankada truck accident Malappuram

മങ്കട: മലപ്പുറം മങ്കടയിൽ പോലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പാഞ്ഞ ലോറി സിനിമയെ വെല്ലുന്ന രീതിയിൽ പിന്തുടർന്ന് പിടികൂടി (Mankada truck accident Malappuram). നാട്ടുകാരും പോലീസും ചേർന്ന്...

‘ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല’; നീറ്റ് പേപ്പർ ചോർച്ചാ വിവാദത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി | NEET Aspirant Suicide

ഭോപ്പാൽ: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ വാർത്തകളും കവർന്നത് പാവപ്പെട്ട ഒരു കർഷക കുടുംബത്തിന്റെ വലിയ സ്വപ്നങ്ങൾ (NEET Aspirant Suicide). മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലുള്ള മഗനിയ...

റഷ്യയെ ഞെട്ടിച്ച് യുക്രെയ്ൻ ഡോൺ ആക്രമണം; സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനലും നാവിക താവളവും തകർത്തു | Ukraine Drone Strike St Petersburg Oil Terminal

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ അഭിമാന സാമ്പത്തിക ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അദ്ദേഹത്തിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബർഗിൽ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം നടത്തി (Ukraine Drone Strike St...

ലോകകപ്പ് ഫുട്ബോളിൽ അപൂർവ്വ റെക്കോർഡ്; ആറാം തവണയും ബൂട്ട് കെട്ടാൻ മെസ്സിയും റൊണാൾഡോയും ഉൾപ്പെടെ 4 ഇതിഹാസങ്ങൾ | FIFA Record Sixth Appearance

വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസ്.എ, മെക്സിക്കോ, കാനഡ എന്നിവടങ്ങളിലായി ഈ മാസം ജൂൺ 12 മുതൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് ലോകം ഉണരുമ്പോൾ കളിമുറ്റത്ത് ചരിത്ര റെക്കോർഡിനൊരുങ്ങി നാല് ഇതിഹാസ...