ന്യൂഡൽഹി: ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്കും സ്ലോവാക്യയിലേക്കും യാത്ര തിരിച്ചു (PM Modi Embarks on France Tour). ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി...
കോട്ടയം: അതിരമ്പുഴയിൽ വീടിനുള്ളിൽ ഓൺ ചെയ്ത് വെച്ചിരുന്ന ഇലക്ട്രിക് തേപ്പുപെട്ടിയിൽ നിന്ന് തീപടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു (Athirampuzha fire accident). അതിരമ്പുഴ ആനമല ഭാഗത്ത് താമസിക്കുന്ന രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്....
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമമന്ത്രി പി. രാജീവ് (P Rajeev)....
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഷൂ ധരിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് പാമ്പിന്റെ ദംശനമേറ്റത് (Eranhipalam snake bite incident). പാമ്പ് കടിയേറ്റ അനഘയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ...
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ 'മിത്തോസ് 5' , 'ഫേബിൾ 5' എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു (Anthropic Shuts Down AI...
ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരണപ്പെട്ടു (Bengaluru road accident). ബംഗളൂരു ബി.ജി.എസ് കോളേജിലെ നാലാം വർഷ നഴ്സിങ് വിദ്യാർത്ഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ്...
തിരുവനന്തപുരം: തലസ്ഥാനത്ത് വിനോദിനി എന്ന കുട്ടിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടന്ന സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് ഇടപെട്ടു (Vinodini financial aid delay). വനിതാ ശിശുക്ഷേമ...
ബെംഗളൂരു: കർണാടകയിലെ പുതിയ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ തന്റെ വകുപ്പിന്റെ ചുമതലകൾ ഏറ്റെടുക്കുന്നതിൽ വൈമുഖ്യം തുടരുന്നു (Krishna Byre Gowda Bengaluru Development Portfolio). ബെംഗളൂരു വികസന വകുപ്പ്...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കോൺഗ്രസുമായി ലയിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന ടിഎംസി എംപി കല്യാൺ ബാനർജി. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടി കോൺഗ്രസുമായി ലയിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി (TMC Denies Merger...
കൊല്ലം: തെന്മലയിലെ സ്വകാര്യ അഭയകേന്ദ്രത്തിൽ ആലംബഹീനരായ വയോധികർക്ക് നേരെ മനുഷ്യരില്ലാത്ത ക്രൂരതകൾ അരങ്ങേറിയതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് (Thenmala rehabilitation centre torture). അന്തേവാസികളുടെ സംരക്ഷണത്തിനായി ബന്ധുക്കളിൽ നിന്ന് കൃത്യമായി പണം കൈപ്പറ്റിയിരുന്ന...