Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

2030-ഓടെ പാമ്പുകടി മരണങ്ങൾ പകുതിയാക്കും; ‘4A’ പ്രതിരോധ പദ്ധതിയുമായി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി ബിഎസ്‌വി | Snakebite Deaths India

കാലവർഷം കനത്തതോടെ ഗ്രാമീണ മേഖലകളിൽ പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ (Snakebite Deaths India) വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎസ്‌വി (BSV). കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗുണമേന്മയുള്ള...

കോഴിക്കോട് പ്രിയദർശിനി ബസിൽ യാത്രക്കാരുടെ അതിക്രമം: ജീവനക്കാരുമായി വാക്കേറ്റം, ബെൽ വലിച്ചുപൊട്ടിച്ചു, 3 സ്ത്രീകൾ കസ്റ്റഡിയിൽ | Three Women in custody

കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരായ സ്ത്രീകളുടെ അതിക്രമം. ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ചുപൊട്ടിക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ്...

മകളെ സംരക്ഷിക്കാൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി; ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവതിയും സഹോദരിയും പിടിയിൽ | Live-in Partner Killed Ghaziabad

ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സഹോദരിയും അറസ്റ്റിൽ. തന്റെ 13 വയസ്സുള്ള മകളോട് പങ്കാളി സക്കീർ മോശമായി പെരുമാറുന്നുവെന്ന് സംശയിച്ചതിനെത്തുടർന്നാണ് കിരൺ എന്ന യുവതിയും സഹോദരി കാശിഷും...

മൂന്ന് മാസത്തിനിടെ 10 ലക്ഷം എസികൾ വിറ്റഴിച്ചു; റെക്കോർഡ് നേട്ടവുമായി വോൾട്ടാസ് ലിമിറ്റഡ് | Voltas AC Sale Record

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എസി ബ്രാൻഡായ വോൾട്ടാസ് ലിമിറ്റഡിന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ചരിത്രപരമായ റെക്കോർഡ് നേട്ടം (Voltas AC Sale Record). 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ...

ഫുട്ബോൾ ഇതിഹാസം മെസിയും സൊഹ്‌റാൻ മംദാനിയുമടക്കം പൊന്നാനിയിലേക്ക്?: വമ്പൻ പ്രഖ്യാപനവുമായി കെ.പി. നൗഷാദലി | MLA KP Naushad Ali

മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, സൊഹ്‌റാൻ മാംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സംഗീതജ്ഞൻ എ.ആർ. റഹ്മാൻ തുടങ്ങിയ ആഗോള പ്രശസ്തരായ വ്യക്തിത്വങ്ങളെ പൊന്നാനിയിൽ എത്തിക്കാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി. പൊന്നാനിയിൽ...

അതുല്യമായ മെഡിക്കൽ നേട്ടങ്ങളുമായി ആസ്റ്റർ മെഡ്‌സിറ്റി; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം ആഘോഷിച്ചു | Aster Medcity

കൊച്ചി: പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ വിജയകരമായ പത്താം വാർഷികം ആഘോഷിച്ചു (Aster Medcity). ഇതുവരെ 640-ലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ...

ചാലിയാറിന്റെ എക്കോ ടൂറിസവും ജൈവവൈവിധ്യ സംരക്ഷണവും; പ്രകൃതിയെ സംരക്ഷിക്കുന്ന വികസനത്തിന്റെ പുതിയ മാതൃക | Chaliyar River Eco-Tourism Kerala

അൻവർ ഷരിഫ് കേരളത്തിന്റെ വടക്കൻ മേഖലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ചാലിയാർ നദി ഒരു ജലസ്രോതസ്സ് മാത്രമല്ല; പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും സംഗമസ്ഥാനമാണ്. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, മലപ്പുറം ജില്ലയുടെ...

‘മാസ്റ്റർസ്ട്രോക്ക്’: സച്ചിൻ അഹിറിനെ സ്വാഗതം ചെയ്ത് ഏക്നാഥ് ഷിൻഡെ, മഹാരാഷ്ട്രയിൽ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി | Sachin Ahir Joins Shinde

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെ പക്ഷത്തുനിന്ന് മുതിർന്ന എം.എൽ.സി സച്ചിൻ അഹിർ ഷിൻഡെ പക്ഷത്തേക്ക് കൂടുമാറിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി...

ഫ്ലോറിഡയിൽ മുതലയുടെ ആക്രമണം: നദിയിൽ നീന്തുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക് | Florida Alligator Attacks

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം വർദ്ധിച്ചതോടെ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ വിവിധ മുതല ആക്രമണങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Florida...

‘ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു’: ഡോ. ഷിംന അസീസിനെ തൂഫാൻ വാരിയറാകാൻ ക്ഷണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala Admits Error

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനായി പാമ്പുകളെ ഉപയോഗിക്കുന്നുവെന്ന തന്റെ പരാമർശത്തിൽ പിശക് സംഭവിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി നുണയുന്നുവെന്ന പ്രസ്താവന വസ്തുതാപരമായി ശരിയല്ലെന്ന് ഡോ. ഷിംന അസീസിന്റെ തിരുത്തലിലൂടെ...