ബെംഗളൂരു ബ്രൂക്ക്ഫീൽഡിലെ ക്യാപ്ജെമിനി ടെക് പാർക്കിനുള്ളിലെ ഡേകെയർ സെന്ററിൽ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതിന് രണ്ട് ആയമാർ അറസ്റ്റിൽ. വിജയലക്ഷ്മി, മഞ്ജുള എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസ്സുപോലുമുള്ള കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ...
ന്യൂഡൽഹി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹത്തിൽ നിന്ന് ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. മെയ് മാസത്തിൽ ഹൃദയാഘാതം മൂലമാണ് രാകേഷ്...
തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. പാർട്ടിക്കുവേണ്ടി പോരാടിയവരെ തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കൾക്കും വിശ്വസ്തർക്കും മാത്രമാണ് ഭരണത്തിൽ വരുമ്പോൾ നേട്ടമുണ്ടാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ...
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mar Thoma Church Criticizes Alcohol Policy...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി കേരള പൊലീസ്. നിലവിലെ അന്വേഷണം ശരിയായ...
കൗശാമ്പി: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ എൽപിജി ടാങ്കർ ടോൾ ബൂത്തിലിടിച്ച് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ജൂൺ 26-ന് രാവിലെ 6:40-ഓടെയായിരുന്നു സംഭവം. ടോൾ ബൂത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. കാൺപൂരിൽ...
ഒരു ഉപഭോക്താവ് നൽകിയ 500 രൂപ ടിപ്പിൽ വികാരാധീനനായി ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 13 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ഡെലിവറി പാർട്ണർ തന്നെയാണ് തന്റെ...
തിരുച്ചെന്തൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.എൽ.എ അനിത രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നു.(DMK MLA Anitha Radhakrishnan...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി രംഗത്ത്. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കാൻ പാടില്ലെന്നും, നടപടിക്രമങ്ങൾ സുതാര്യമായി നടക്കട്ടെ...
ന്യൂഡൽഹി: ജൂൺ 21-ന് നടന്ന നീറ്റ് യു ജി പുനഃപരീക്ഷയിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ വൻ കുറവ്. രണ്ടുലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പുനഃപരീക്ഷയിൽ നിന്ന് വിട്ടുനിന്നതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. മെയ്...