ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ഫ്രഞ്ച് മോഡൽ സ്കൗട്ട് ഡാനിയൽ സിയാദ് മരിച്ച നിലയിൽ; അന്വേഷണം തുടരും | Daniel Siad

പാരിസ്: അമേരിക്കൻ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ നേരിട്ട ഫ്രഞ്ച് മോഡലിംഗ് സ്കൗട്ട് ഡാനിയൽ സിയാദ് (Daniel Siad) പാരിസിന് സമീപത്തെ കൊളോംബിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ...

‘വിദ്യാർത്ഥികളെ വില്ലന്മാരായി ചിത്രീകരിക്കരുത്’: ജന്തർ മന്തർ പ്രക്ഷോഭത്തിന് പിന്തുണയുമായി ഗീതാഞ്ജലി ആങ്‌മോ | Gitanjali Angmo

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ തെളിവുകളില്ലാതെ അക്രമസംഭവങ്ങളുമായി ബന്ധിപ്പിക്കരുതെന്ന് സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. വിദ്യാർത്ഥികളുടെ സമരം തികച്ചും സമാധാനപരമായാണ് മുന്നോട്ടുപോകുന്നതെന്നും മാധ്യമങ്ങളിൽ അവരെ തെറ്റായി ചിത്രീകരിക്കുന്നത് കണ്ട്...

‘എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല’; ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ് | Ranjini Haridas Reply To B Gopalakrishnan

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തത് പണം വാങ്ങിയാണെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ശക്തമായി മറുപടി നൽകി. ആരോപണം തെളിവ് സഹിതം തെളിയിക്കണമെന്നും,...

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Update, IMD Issues Yellow Alert...

വിസ്മയ മോഹൻലാലിനെ പിന്തുണച്ച് മേജർ രവി; ഡൽഹി വിദ്യാർഥി സമരത്തിന് പിന്നിൽ വിദേശ ഫണ്ടിംഗെന്ന് ആരോപണം | Major Ravi Vismaya Mohanlal Statement

കൊച്ചി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിനെ തുടർന്ന് സൈബർ ആക്രമണം നേരിട്ട നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ പിന്തുണച്ച് സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി രംഗത്തെത്തി...

‘പോക്കറ്റിൽ 50 ഗ്രാം ലഹരിമരുന്ന് വെച്ച് കേസുണ്ടാക്കും, ജാമ്യം പോലും ലഭിക്കില്ല’: CJP പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ പോലീസുകാരന് സസ്‌പെൻഷൻ | Mumbai Police

മുംബൈ: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് വാനിൽ വെച്ച് വ്യാജ മയക്കുമരുന്ന് കേസ് ചുമത്തുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിവാദം പുകയുന്നു. സംഭവത്തിൽ...

“ഹൃദയം തകരുന്നു, അവർ രാജ്യദ്രോഹികളല്ല”; ഡൽഹി വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി നടി ഭാവന | Actress Bhavana Supports Student Protests

ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തമായ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ ചലച്ചിത്ര താരം ഭാവന. "ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?" എന്ന് ചോദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ പ്രതിഷേധം അറിയിച്ചത്...

ജയിലിൽ പ്രണയം, പിന്നീട് വിവാഹം: രണ്ട് ജീവപര്യന്തം തടവുകാർ രാജസ്ഥാനിലെ ജയിലിൽ വെച്ച് വിവാഹിതരായി | Two Life Convicts Married

ജോധ്പൂർ: പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാനുള്ള മുതിർന്ന വ്യക്തികളുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ ഹൈക്കോടതി. ഉത്തരവിന് പിന്നാലെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ജോധ്പൂരിലെ...

നീറ്റ് ക്രമക്കേട്: സംസ്ഥാനത്തുടനീളം SFI പ്രതിഷേധം ഇരമ്പി; ലോക്ഭവൻ മാർച്ചിൽ വൻ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി | SFI Protests

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്.എഫ്.ഐ. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുകളിൽ വിവിധയിടങ്ങളിൽ പോലീസുമായി വൻ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് നടന്ന ലോക് ഭവൻ മാർച്ച് സംഘർഷത്തിൽ...

പരീക്ഷാ പേപ്പർ ചോർച്ച: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി; രൂക്ഷമായി പ്രതികരിച്ച് രാഹുൽ ഗാന്ധിയും സി.ജെ.പിയും | PM Modi On Paper Leaks Fast Track Courts

ന്യൂഡൽഹി: രാജ്യത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടയിൽ പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ...