Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

വിജയ് ചിത്രത്തിനെതിരെ ഐഎൻഎൽ; ‘ജനനായകൻ’ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് പരാതി | Vijay Jana Nayagan Controversy

ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ് ( Vijay Jana Nayagan Controversy ). ചിത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ...

കാസർകോട്ട് പോളിങ് ശതമാനത്തിൽ വൻ കുതിപ്പ്; മഞ്ചേശ്വരത്ത് ‘റെക്കോർഡ്’ വോട്ടിങ്; അമ്പരപ്പിച്ച് കാസർകോട് മണ്ഡലവും | Kasaragod Election Polling Percentage

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രേഖപ്പെടുത്തിയത് 79.12 ശതമാനം പോളിങ് (Kasaragod Election Polling Percentage). ആകെ 11,03,618 വോട്ടർമാരിൽ 8,73,133 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും...

ലോകകപ്പ് കാണാൻ ഇന്ത്യക്കാർക്ക് ഭാഗ്യമുണ്ടാകുമോ? സംപ്രേക്ഷണാവകാശം വാങ്ങാൻ ആളില്ല; പ്രതിസന്ധിയിൽ ഫിഫയും ആരാധകരും | FIFA World Cup 2026 India Broadcast Rights

ന്യൂഡൽഹി: ജൂൺ 12-ന് കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ കടുത്ത ആശങ്കയിൽ (FIFA World Cup 2026 India Broadcast Rights)....

റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റിയംഗം; ‘മണ്ഡലത്തിന് പുറത്തുള്ളയാൾ’ എന്ന് വിമർശനം | Ranni Constituency Polling Low

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞതിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണനെതിരേ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റിയംഗം റോഷൻ റോയ് മാത്യു (Ranni Constituency Polling Low). മണ്ഡലത്തിന്...

ശൈലി മാറ്റാൻ സൗകര്യമില്ല; സഭാ മുഖപത്രത്തിനെതിരെ പി.സി. ജോർജ് | PC George Pala Bishop Visit

കോട്ടയം: തന്റെ സംസാരശൈലി മാറ്റാൻ തനിക്ക് സൗകര്യമില്ലെന്നും തന്നെ വിമർശിക്കുന്നവർ ഇത്തിൾക്കണ്ണികളാണെന്നും ബിജെപി നേതാവ് പി.സി. ജോർജ്. പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ചൈനയും ഉത്തര കൊറിയയും; കിം ജോങ് ഉന്നുമായി ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി | Wang Yi Kim Jong Un Meeting Pyongyang

ബീജിംഗ്: ആഗോളതലത്തിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം (Wang Yi Kim Jong Un Meeting Pyongyang). വടക്കൻ കൊറിയൻ ഭരണാധികാരി...

ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു; വിതുമ്പലോടെ നാട് | Srinanda Chikkamagaluru Accident

ഒറ്റപ്പാലം: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ 1500 അടി താഴ്ചയിലേക്ക് വീണ് മരിച്ച 15-കാരി ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു (Srinanda Chikkamagaluru Accident). അപകടം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചത്....

2028 മുതൽ ടൂ വീലറുകൾ രജിസ്റ്റർ ചെയ്യാനാവില്ല, ഇലക്ട്രിക് മാത്രം; കടുത്ത നിർദേശങ്ങളുമായി ഡൽഹിയുടെ പുതിയ വാഹന നയം | Delhi New Electric Vehicle Policy

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ വായുമലിനീകരണം തടയുന്നതിനായി വിപ്ലവകരമായ നിർദ്ദേശങ്ങളുമായി ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി. 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ടൂ-വീലറുകളുടെ രജിസ്ട്രേഷൻ...

ഗുഡ്സ് ഓട്ടോയിൽ ബസിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ തമിഴ് ദമ്പതികളുടെ മേൽ ലോറി കയറിയിറങ്ങി ദാരുണാന്ത്യം | Malappuram Edarikkode Road Accident

മലപ്പുറം: എടരിക്കോട് ദേശീയപാതയിൽ ഗുഡ്സ് ഓട്ടോയും ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു (Malappuram Edarikkode Road Accident). തമിഴ്നാട് സ്വദേശികളായ ഇളയരാജ, സരസ്വതി എന്നിവരാണ് മരിച്ചത്....

സിദ്ദു മൂസാവാലയുടെ കൊലപാതകത്തിന് പകരം വീട്ടാൻ പാക് ഭീകരരുമായി പദ്ധതി; ഡെറാഡൂണിൽ യുവാവ് പിടിയിൽ | Dehradun Terrorist Link Arrest

  ഡെറാഡൂൺ: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദികളുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 29-കാരനെ ഉത്തരാഖണ്ഡ് പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു (Dehradun Terrorist Link Arrest). ഡെറാഡൂൺ സ്വദേശിയായ വിക്രാന്ത്...