Sunday, February 8, 2026

‘കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം’: ഓർമ്മക്കുറിപ്പുമായി വിനയൻ | Kalpana

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത കൽപ്പന വിടപറഞ്ഞിട്ട് പത്ത് വർഷം തികയുന്നു. ഹാസ്യ നടി എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ സ്വഭാവ നടിയായും മികച്ച അഭിനേത്രിയായും തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ...

ശശി തരൂരിൻ്റെ അതൃപ്തി : അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി | Shashi Tharoor

ന്യൂഡൽഹി: മഹാപഞ്ചായത്തിൽ നേരിട്ട അവഗണനയിൽ അതൃപ്തിയിലുള്ള ശശി തരൂർ എം.പി.യെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നീക്കം തുടങ്ങി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രശ്നപരിഹാരമുണ്ടാക്കാൻ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി...

മാറ്റമില്ലാതെ സ്വർണ്ണവില : ഉയരത്തിൽ തുടരുന്നു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഉയരത്തിൽ തന്നെയാണ് സ്വർണ്ണം തുടരുന്നത്. പവന് 1,17,520 രൂപ എന്ന നിലയിലും, ഗ്രാമിന് 14,690 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം...

കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: തലശ്ശേരി സ്വദേശിക്ക് 45 ലക്ഷം രൂപ നഷ്ടമായി | Digital arrest scam

കണ്ണൂർ: സൈബർ തട്ടിപ്പുകാരുടെ 'ഡിജിറ്റൽ അറസ്റ്റ്' വഴി കണ്ണൂരിൽ വയോധികന് ലക്ഷങ്ങൾ നഷ്ടമായി. തലശ്ശേരി സ്വദേശിയായ 77-കാരനാണ് 45 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയും...

കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം: സ്വകാര്യ ആശുപത്രി മുൻ HR മാനേജർ അറസ്റ്റിൽ | Sexual assault

കോട്ടയം: കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്.(Sexual assault on nun, Former HR manager of private hospital...

ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട 2 വയസ്സുകാരൻ മലയാളം സംസാരിക്കുന്നു: മാതാപിതാക്കൾക്കായി തിരച്ചിൽ ഊർജിതം | Train

കൊച്ചി: പൂനെ–എറണാകുളം എക്‌സ്‌പ്രസിൽ രണ്ടുവയസ്സുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുഞ്ഞ് ചില മലയാളം വാക്കുകൾ സംസാരിക്കുന്നതിനാൽ കുട്ടി മലയാളി തന്നെയാകാനാണ് സാധ്യതയെന്ന് റെയിൽവേ പോലീസ്...

നിയമസഭാ തിരഞ്ഞെടുപ്പ് : കേരളത്തിൽ പോരാട്ടത്തിനൊരുങ്ങി BJP, വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ | BJP

തിരുവനന്തപുരം: കോർപ്പറേഷനിലടക്കം നേടിയ മികച്ച വിജയം ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബി.ജെ.പി. ഇത്തവണ സംസ്ഥാനമൊട്ടാകെ ഒരേ രീതിയിൽ പ്രചാരണം നടത്തുന്നതിന് പകരം, വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'മൈക്രോ ലെവൽ'...

‘മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിന് വേണ്ടി ഇടപെട്ടത്’: ഷിബു ബേബി ജോൺ | Oommen Chandy

കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഷിബു ബേബി ജോൺ രംഗത്ത്. മകനെപ്പോലെ കണ്ട് സഹായിച്ച ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാർ...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: പയ്യന്നൂരിലെ സംഘർഷത്തിൽ കേസ് | Martyr fund fraud

കണ്ണൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയർമാൻ സരിൻ ശശി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് : VSSC ശാസ്ത്രജ്ഞരുടെ മൊഴിയെടുത്തു തുടങ്ങി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിലൂടെ...