‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ MP | Barnaby Joyce Yells At Dog

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...

“ഇന്ത്യയുടെ യുവത്വം ഉണർന്നു”; ദേശീയ പതാക ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി | Telangana CM Revanth Reddy Condemns Govt Repression

ദേശീയ പതാക അംഗീകരിച്ച ദിനത്തിൽ (July 22) കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി (Telangana CM Revanth...

കൊച്ചിയിൽ സർക്കാർ ആശുപത്രിയിൽ തെരുവ് നായ ആക്രമണം: മകനെ കാണാനെത്തിയ അമ്മയ്ക്ക് പരിക്കേറ്റു | Stray Dog Attack

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രോഗിയായ മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് നായയുടെ കടിയേറ്റത്.(Stray Dog Attack At Karuvelipady Maharajas Government Hospital...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്, വേണ്ടത് സമാധാനം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ | Kunchacko Boban Supports Student Protests

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം നാടകമാക്കി; ശവപ്പെട്ടി വാങ്ങി സംസ്കാരവും നടത്തി, ഒടുവിൽ പൊലീസിന്റെ വലയിലായി | China Drink Driving Fake Death Case

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

“ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു”; ഡൽഹി പൊലീസ് നടപടിക്കെതിരെ കേന്ദ്രസർക്കാരിനെതിരെ ശശി തരൂരിന്റെ രൂക്ഷ വിമർശനം | Shashi Tharoor Slams Centre

ഡൽഹിയിൽ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor Slams Centre). രാജ്യത്ത് ജനാധിപത്യം...

ഭീകരാക്രമണം: അനന്ത്നാഗിൽ അമർനാഥ് യാത്രാ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു | Policeman Killed In Terror Attack

അനന്ത്നാഗ്: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ടൗണിൽ പോലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 35-കാരനായ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. അമർനാഥ് യാത്രാ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് കൊല്ലപ്പെട്ടത്.(Policeman Killed...

സമരക്കാർ വിശന്നിരിക്കരുത്; ഡൽഹി ജന്തർ മന്തറിലേക്ക് ഓൺലൈൻ വഴി ഭക്ഷണം അയച്ച് പിന്തുണയുമായി ‘അജ്ഞാതർ’ | Online Food Delivery Surge For Jantar Mantar Protesters

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രവർത്തകർക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓൺലൈൻ വഴി ഭക്ഷണമയച്ച് അജ്ഞാതരായ സുഹൃത്തുക്കൾ. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ...

മണ്ണഞ്ചേരി കുറുവ സംഘം മോഷണക്കേസ്: പ്രതി കട്ടുപൂച്ചനെ കോടതി വെറുതെ വിട്ടു | Alappuzha Kuruva Gang Case

ആലപ്പുഴ: മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിന്റെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിധി. കേസിലെ പ്രതിയായ 'കട്ടുപൂച്ചൻ' എന്നയാളെ തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (II) വെറുതെ...

“വിദ്യാർത്ഥിനികളുടെ വസ്ത്രം വലിച്ചുകീറുമോ?”; ഡൽഹി പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ് | Akhilesh Yadav On Student Protest

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ നടപടിയിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി (Akhilesh Yadav On...