Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

അടൂരിലെ ലഘുലേഖ വിവാദം: പൊട്ടിക്കരഞ്ഞ് CV ശാന്തകുമാർ | CV Shanthakumar

പത്തനംതിട്ട: അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ വിതരണം ചെയ്തതിനെച്ചൊല്ലി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോര്. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ അഞ്ച്...

‘ഉടൻ ഇറാൻ വിടണം’: ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര നിർദ്ദേശം | Iran

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. സുരക്ഷിതമായി മടങ്ങുന്നതിനായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ...

ശബരിമല കേസ്: ചില ആചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി; എതിർപ്പുമായി കേന്ദ്രം | Sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ കേന്ദ്ര സർക്കാരും കോടതിയും തമ്മിൽ ശക്തമായ വാദപ്രതിവാദം. മതാചാരങ്ങളെ അന്ധവിശ്വാസമെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ്...

ചിക്കമഗളൂരുവിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി: തിരച്ചിൽ ഊർജ്ജിതം | Missing

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. കുടുംബാംഗങ്ങൾക്കും പാലക്കാട് നിന്നുള്ള നാൽപ്പതംഗ സംഘത്തിനുമൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിനെത്തിയത്.(15-year-old girl from Kerala...

കുടകിൽ വനത്തിൽ കാണാതായ മലയാളി യുവതിക്കെതിരെ അന്വേഷണം: പരാതിയുമായി BJP | Malayali woman

കോഴിക്കോട്: കുടകിലെ തടിയന്റമോൾ മലയിൽ ട്രെക്കിങ്ങിനിടെ കാണാതായി പിന്നീട് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ മലയാളി യുവതി ശരണ്യക്കെതിരെ പോലീസ് അന്വേഷണം. നാദാപുരം ഇയ്യങ്കോട് സ്വദേശിനിയായ ശരണ്യക്കെതിരെ നപോക്‌ലു പോലീസ് സ്റ്റേഷനിലാണ് കുടകിലെ ബിജെപി...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം: കോടതിയെ സമീപിച്ച് രഞ്ജിത്ത് | Ranjith

കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകൻ...

പനമരത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു | Leopard

വയനാട് : പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ച് പിടികൂടിയ പുലിയെ കുപ്പാടിയിലെ മൃഗ പരിചരണ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിക്ക് ഗുരുതരമായ...

കാലിഫോർണിയയിൽ കിംബർലി-ക്ലാർക്ക് വെയർഹൗസിന് തീയിട്ടു: വൻ നാശനഷ്ടം, ജീവനക്കാരൻ പിടിയിൽ | Fire

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ടിഷ്യൂ പേപ്പറും ടോയ്‌ലറ്റ് പേപ്പറും സൂക്ഷിച്ചിരുന്ന വമ്പൻ വെയർഹൗസിന് തീയിട്ട സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിലായി. കിംബർലി-ക്ലാർക്ക് കോർപ്പറേഷന്റെ വിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാവിലെ വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ എൻ.എഫ്.ഐ...

ഇറാൻ യുദ്ധം അവസാനിപ്പിച്ച് ഹോർമുസിൽ ‘ടോൾ ബൂത്ത്’ വരുമോ?: നിയന്ത്രണത്തിനായി അമേരിക്കയും | Hormuz

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക അറുതിയായതിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം മുറുകുന്നു. വെടിനിർത്തൽ ധാരണപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന ഓരോ കപ്പലും രണ്ട്...

പിന്നാക്ക വിഭാഗക്കാരനാണെന്നത് നിയമനത്തിനുള്ള അർഹതയല്ല: സുപ്രീം കോടതി

ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന കാരണം കൊണ്ടുമാത്രം ഒരു ഉദ്യോഗാർത്ഥിക്ക് അനുകൂലമായി നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുനിയമനങ്ങളിൽ സഹതാപത്തിനോ സാമൂഹിക പശ്ചാത്തലത്തിനോ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ഉദ്യോഗാർത്ഥികൾക്കും...