മുണ്ടത്തിക്കോട് ദുരന്തം: തിരച്ചിൽ ഊർജ്ജിതം; പാടശേഖരത്ത് നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി; കഡാവർ നായകൾ രംഗത്ത് | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായി പാടശേഖരങ്ങളിൽ നടത്തുന്ന തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാടത്ത് ചിതറിക്കിടക്കുന്ന നിലയിൽ രണ്ട്...

മുണ്ടത്തിക്കോട് ദുരന്തം: സമഗ്ര അന്വേഷണം വേണമെന്ന് VD സതീശൻ; പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mundathikode...

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; പരിക്കേറ്റവർക്ക് 2 ലക്ഷം, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ് | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ...

മുണ്ടത്തിക്കോട് ദുരന്തം: സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി | Mundathikode disaster

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ സ്ഫോടനത്തിൽ ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടാകുമെന്നും ഫോറൻസിക് പരിശോധനകൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Mundathikode...

‘ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കും’: തൃശൂർ പൂരത്തെ കുറിച്ച് പാറമേക്കാവ് ദേവസ്വം | Thrissur Pooram

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സന്തുലിതമായ നിലപാട് സ്വീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം. ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് പാറമേക്കാവ് ദേവസ്വം...

കണ്ണീരായി മുണ്ടത്തിക്കോട്: മരിച്ചവരിൽ 7 പേരെ തിരിച്ചറിഞ്ഞു; 4 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി, സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി DGP | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിനായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി...

നെഞ്ചുപൊട്ടി മുണ്ടത്തിക്കോട്: ചിതറി കിടക്കുന്ന ശരീരങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു; ഡിഎൻഎ പരിശോധന വേഗത്തിലാക്കും | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. 13 പേരുടെ ജീവൻ കവർന്ന ദുരന്തത്തിൽ, തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്. വെടിപ്പുര നിന്നിരുന്ന ഇടത്ത് പുകയും ചെറിയ...

മുണ്ടത്തിക്കോട് സ്ഫോടനം: വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി, 32 പേർ സ്ഥലത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് DGP, കഡാവർ നായകളുമായി തിരച്ചിൽ, പൂരം ആർഭാടങ്ങൾ ഇല്ലാതെ? | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ച ദുരന്തത്തിൽ, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്.(Thrissur shaken by Mundathikode...

‘ആഘോഷപൂർവ്വമായി പൂരം നടത്താനുള്ള സാഹചര്യം അല്ല, തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല’: തിരുവമ്പാടി ദേവസ്വം സെക്രട്ടറി | Thiruvambady

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന തീരുമാനവുമായി തിരുവമ്പാടി ദേവസ്വം. ആഘോഷപൂർവ്വം പൂരം നടത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം...

തൃശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം: ദേവസ്വം-ജില്ലാ ഭരണകൂട യോഗം വിളിക്കും, ഇന്ന് മന്ത്രിസഭാ യോഗം | Thrissur Pooram

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30-ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് ഹൈക്കോടതി...