Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

തൃശ്ശൂരിൽ ആന ഇടഞ്ഞു; കാറും ഓട്ടോറിക്ഷയും തകർത്തു, ചെമ്പൂക്കാവ് മേഖലയിൽ ഭീതി | Elephant Ran Amok Thrissur

തൃശ്ശൂർ: തൃശ്ശൂർ നഗര മധ്യത്തിൽ ആന ഇടഞ്ഞോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 'ശിവലക്ഷ്മി അയ്യപ്പൻ' എന്ന ആനയാണ് നഗരത്തിലെ ടൗൺ ഹാൾ പരിസരത്തു നിന്നും ഇടഞ്ഞോടിയത് (Elephant Ran Amok Thrissur). പാതയോരത്ത് പാർക്ക്...

തൃശ്ശൂരിൽ കുതിച്ചുയർന്ന് കെഫോൺ; കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു | KFON internet connection Thrissur 2026

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഫോൺ (KFON) അതിവേഗ ഇന്റർനെറ്റ് ശൃംഖലയ്ക്ക് സാംസ്‌കാരിക നഗരിയിൽ മികച്ച മുന്നേറ്റം (KFON internet connection Thrissur 2026). തൃശ്ശൂർ ജില്ലയിൽ ആകെ കെഫോൺ കണക്ഷനുകളുടെ...

പ്രതിസന്ധികളെ തരണം ചെയ്ത് മന്ത്രിക്കസേരയിൽ: കടുത്ത ജീവിത സാഹചര്യങ്ങളോട് സധൈര്യം പൊരുതിയ ‘മന്ത്രി’ OJ ജനീഷ് | OJ Janeesh minister

തൃശ്ശൂർ: കടുത്ത ജീവിതസാഹചര്യങ്ങളോടും രാഷ്ട്രീയ പ്രതിസന്ധികളോടും ഒരേസമയം പോരാടി വിജയം വരിച്ച നേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന ജനീഷ്, പുതിയ...

VDS മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഒ.ജെ. ജനീഷ് | OJ Janeesh

തൃശ്ശൂർ: വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് ഇനി മുപ്പത്തിയെട്ടുകാരനായ അഡ്വ. ഒ.ജെ. ജനീഷിന് സ്വന്തം. തൊഴിലുറപ്പ് തൊഴിലാളിയായ ഒരു അമ്മയുടെ മകനായി വളർന്ന്, പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി...

ദേശീയപാതയിൽ കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു കയറി രണ്ട് സ്ത്രീകൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്, ആംബുലൻസ് വൈകിയതിൽ നാട്ടുകാരുടെ പ്രതിഷേധം | Mannuthy Vadakkencherry highway accident

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ചുവന്നമണ്ണ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ കോൺക്രീറ്റ് തൂണിലേക്ക് ഇടിച്ചുകയറി രണ്ട് വയോധികർ മരിച്ചു (Mannuthy Vadakkencherry highway accident). പെരിഞ്ഞനം നടയ്ക്കൽ വീട്ടിൽ രാജലക്ഷ്മി (75),...

‘VD സതീശനെയാണ് പിന്തുണച്ചത്, ചെന്നിത്തല ക്യാബിനറ്റിലേക്ക് വരണമെന്നാണ് ആഗ്രഹം, പിണറായി പ്രതിപക്ഷ നേതാവാകുന്നതാണ് UDFന് നല്ലത്’: K മുരളീധരൻ | K Muraleedharan Supports VD Satheesan

തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി താൻ പിന്തുണച്ചത് വി.ഡി. സതീശനെയാണെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ പരിഹസിച്ച അദ്ദേഹം, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്...

‘UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും’: ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല | Ramesh Chennithala Breaks Silence

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പുലർത്തിയ അസാധാരണ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വി.ഡി. സതീശന് മുഖ്യമന്ത്രി...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി പി. ജയരാജൻ: പുസ്തകരചനയ്‌ക്കെന്ന് വിശദീകരണം | P Jayarajan Kodungallur Temple Visit

തൃശൂർ: സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിയത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ജയരാജൻ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയത്. എന്നാൽ ക്ഷേത്രത്തിൽ കയറി അദ്ദേഹം ദർശനം നടത്തിയില്ല...

വല്ലപ്പുഴയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു; വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും | Free Medical Camp Vallappuzha

വല്ലപ്പുഴ: ഇസാഫ് ബാങ്കും (ESAF Bank) കേരള മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി വല്ലപ്പുഴയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു (Free Medical Camp Vallappuzha). പൊതുജനങ്ങൾക്ക് ആരോഗ്യപരിശോധനകൾക്കും വിദഗ്ധ ഉപദേശങ്ങൾക്കുമായി ഈ...

‘തെറ്റായ നടപടി, പാർട്ടി നയത്തിന് വിരുദ്ധം, വിശദീകരണം തേടി’: KCക്കായി ഫ്ലക്സ് വച്ച പാർട്ടി പ്രവർത്തകനെ തള്ളി CPM ജില്ലാ നേതൃത്വം | KC Venugopal Flex Controversy

തൃശൂർ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദിന്റെ നടപടിയെ തള്ളി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. മുഹമ്മദിന്റേത് തെറ്റായ...