തൃശൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത രണ്ട് പോലീസുകാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു (Thrissur Police Suspension). അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അമൽദേവ്,...
തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം...
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു (Thrissur Girl Death). ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ കോടംകുന്നത്ത് വീട്ടിൽ അലി സഖാഫി-സഫ്ന ദമ്പതികളുടെ മകൾ...
തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും...
തൃശൂർ: കുന്നംകുളം നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുങ്ങുകയാണ്....
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളോടെ നടത്താനിരുന്ന 'ബോചെ, ദ റിയൽ സൂപ്പർ ഹീറോ' വെബ് സീരീസ് ട്രെയിലർ റിലീസ് പരിപാടികൾ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോചെ ഉപേക്ഷിച്ചു (Boby Chemmanur Charity)....
തൃശൂർ: ചെറുതുരുത്തിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തിരുന്ന ഷൊർണ്ണൂർ മുണ്ടക്കോട്ടുകുറിശി സ്വദേശി സുനീർ പിടിയിലായി (Cheruthuruthy Crime News). കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കെതിരെ നിരവധി പരാതികളാണ്...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു (Mundathicode Explosion). തിങ്കളാഴ്ച പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മൃതദേഹങ്ങൾ പൂർണ്ണമായും...