തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിലായി 18 പ്രധാന നഗരങ്ങളിൽ വിജയകരമായി 5ജി സേവനങ്ങൾ എത്തിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി ശൃംഖല വ്യാപിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ടെലികോം സേവനദാതാവായ 'വി'...
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ ഭൂമിയുടെ അതിമനോഹരമായ ഒരു ചിത്രം പങ്കുവെച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലായി ഓറഞ്ച് നിറത്തിലുള്ള നേർത്ത വെളിച്ചം ഒരു പുതപ്പുപോലെ...
ജിയുക്വാൻ: 2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ബൃഹദ് പദ്ധതികളുടെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ചൈന (China Shenzhou 23 Space Mission Launch). മൂന്ന് ബഹിരാകാശ യാത്രികരുമായി...
വാഷിംഗ്ടൺ: ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് വീണ്ടും കൗതുകമുണർത്തുന്ന ഒരു ചിത്രം പുറത്തുവിട്ട് നാസയുടെ പെർസിവിയറൻസ് റോവർ. മൂന്ന് പാറകൾ ഒന്നിനുമുകളിൽ ഒന്നായി കൃത്യമായി അടുക്കിവെച്ച നിലയിലുള്ള ഒരു വിചിത്രമായ കാഴ്ചയാണ് റോവർ...
ന്യൂഡൽഹി: ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പുതിയ ഫീച്ചറുമായി പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പ് (WhatsApp online contact indicator). ഇനി മുതൽ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആരെങ്കിലും ഓൺലൈനിൽ വന്നിട്ടുണ്ടോ എന്നറിയാൻ അവരുടെ...
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ സാങ്കേതിക മേഖലയിലെ ജീവനക്കാർ നേരിടുന്ന ജോലിസാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Meta Layoffs AI Native Pods...
സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് (WhatsApp new feature). അയക്കുന്ന മെസേജുകൾ സ്വീകർത്താവ് വായിച്ചു കഴിഞ്ഞാലുടൻ സ്വയം ഡിലീറ്റാകുന്ന തരത്തിലുള്ള ഫീച്ചറാണ്...
ന്യൂഡൽഹി: സ്പേസ് എക്സ് തങ്ങളുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീണ്ടുമൊരു നിർണ്ണായക ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കി. മേയ് 19-ന് രാത്രി കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും...
സീറ്റിൽ: ആഗോള സാങ്കേതികവിദ്യാരംഗത്തെ പ്രമുഖ ഇന്ത്യൻ വംശജനും മൈക്രോസോഫ്റ്റിന്റെ മുൻ കോർപ്പറേറ്റ് വൈസ് പ്രസിഡന്റുമായ എസ്. 'സോമ' സോമശേഖർ (59) അന്തരിച്ചു ( Microsoft Veteran Soma Somasegar Passes Away). കഴിഞ്ഞ...