Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeLaptopsആമസോണിൽ ഇലക്‌ട്രോണിക് -കംപ്യൂട്ടിംഗ് ഉല്പന്നങ്ങൾക്ക് അതിവേഗം വളരുന്ന മാർക്കറ്റുകളിൽ ഒന്നായി കൊച്ചി

ആമസോണിൽ ഇലക്‌ട്രോണിക് -കംപ്യൂട്ടിംഗ് ഉല്പന്നങ്ങൾക്ക് അതിവേഗം വളരുന്ന മാർക്കറ്റുകളിൽ ഒന്നായി കൊച്ചി

🎙️ Latest Podcast

 n

nകൊച്ചി :  ഇലക്‌ട്രോണിക് – പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ചി മാറിയതായി ആമസോൺ കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ  ഈ ഉത്പന്നങ്ങൾ ആമസോൺ വഴി കൊച്ചിയിൽ ഓർഡർ ചെയ്യ്തവരുടെ എണ്ണം ഇരട്ടിയായി.

nn

ക്യാമറ ഉപകരണങ്ങൾ,  ആക്സസറികൾ, ടാബ്ലറ്റ്, ഡെസ്‌ക്ക്ടോപ്പ് കംപ്യൂട്ടർ, പി സി  ആക്സസറികൾ, ലാപ്ടോപ്, മോണിട്ടർ പോലെയുള്ള കൺസ്യൂമർ  ഇലക്‌ട്രോണിക്സിന്റെയും വില്പന കഴിഞ്ഞ ഒരു വർഷത്തിൽ ഇരട്ടിയായി.  പുറമേ, എംഎസ്ഐ, ഏസർ, ഡെൽ എന്നിവ ഈ മേഖലയിലെ ഇടപാടുകാർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ബ്രാൻഡുകളായി മാറിയിരിക്കുന്നു.

nn

ഉപഭോക്താക്കൾക്ക്  മുൻഗണന നൽകുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, മികവുറ്റ മൂല്യത്തിനും തടസ്സരഹിതമായ ഷോപ്പിംഗ് അനുഭവത്തിനുമൊപ്പം ഉല്പന്നങ്ങളുടെ വ്യാപകമായ തിരഞ്ഞെടുപ്പും നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നിഷാന്ത് സർദാനാ, ഡയറക്ടർ, കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് പർസണൽ കംപ്യൂട്ടിംഗ്, ആമസോൺ ഇൻഡ്യ പറഞ്ഞു,

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.