ഫിറോസാബാദ്: മുൻ സമാജ്‌വാദി പാർട്ടി (എസ്പി), കോൺഗ്രസ്, ബിഎസ്‌പി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുന്നതിലോ ക്രമസമാധാനം പാലിക്കുന്നതിലോ മുൻ സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫിറോസാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Yogi Adityanath slams opposition over governance and inaugurates projects in...
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലും സ്വത്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 2025-ലെ മഹാകുംഭമേളക്കാലത്താണ് പണാപഹരണം ഏറ്റവും കൂടുതൽ നടന്നതെന്നാണ് റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.( Ayodhya Ram Temple...
മഹോബ: ഉത്തർപ്രദേശിൽ നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകൾ പാകിസ്താന് മേൽ പ്രയോഗിച്ചപ്പോൾ അവർ ലോകത്തോട് കരുണയ്ക്കായി യാചിക്കുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹോബയിൽ 697 കോടി രൂപയുടെ 88 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Yogi Adityanath Mocks Pakistan Over Operation Sindoor And BrahMos Missiles)
'ഓപ്പറേഷൻ സിന്ദൂർ' പരാമർശിച്ചുകൊണ്ടായിരുന്നു...
ലഖ്‌നൗ: ഉത്തർപ്രദേശിൽ 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയകരമായ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും സഖ്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.(Congress And SP Alliance Talks For UP...
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Akhilesh Yadav Daughter Social Media Trolling). ആരുടെ മകളായാലും ഇത്തരം മോശം പരാമർശങ്ങൾക്ക് വിധേയരാകാൻ പാടില്ലെന്നും, പെൺകുട്ടികളെ അപമാനിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. അസംഗഢിൽ വികസന പദ്ധതികളുടെ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെച്ച് ബിജെപിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് സിപിഎം എന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തോൽവി അവലോകനം ചെയ്യുന്നത് വങ്കത്തരവും മര്യാദകേടുമാണെന്നും, പിണറായി വിജയനെ സംരക്ഷിക്കാനാണ് എം.വി. ഗോവിന്ദൻ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.(PK Krishnadas slams CPM election defeat analysis and MV Govindan's statements)
ബിജെപി...
ലഖ്‌നൗ: ഉത്തർപ്രദേശിൽ 'ലൗ ജിഹാദ്', 'ലാൻഡ് ജിഹാദ്' വിഷയങ്ങളിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Yogi Adityanath Love Jihad Land Jihad Warning). രാജ്യത്തോട് കൂറില്ലാത്തവർക്ക് ഇന്ത്യ ഒരു 'ധർമ്മശാല'യല്ലെന്ന് ലഖ്‌നൗവിൽ നടന്ന രാംകഥാ മഹോത്സവത്തിൽ അദ്ദേഹം പറഞ്ഞു. മതപരമായ ജനസംഖ്യാഘടനയിൽ മാറ്റം വരുത്താൻ ചിലർ...
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്ന് രാവിലെ രണ്ട് വ്യത്യസ്ത മേഖലകളിൽ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തു (Noida Sector Flat Fire Incident). സെക്ടർ 74-ലെ പ്രമുഖ റെസിഡൻഷ്യൽ സമുച്ചയമായ ഐവി കൗണ്ടി സൊസൈറ്റിയിലെ 28 നിലകളുള്ള കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് ആദ്യത്തെ വലിയ തീപിടുത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് Akhilesh Yadav on Fake Encounters Scam). യുപി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കായി പോലീസുകാരെ ദുരുപയോഗം ചെയ്യുകയാണെന്നും വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒരു 'ക്രിമിനൽ ഭരണകൂട സംവിധാനം' തന്നെയാണ് സംസ്ഥാനത്ത് കെട്ടിപ്പടുത്തിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ...
ലഖ്‌നൗ: ഉത്തർപ്രദേശിലുടനീളം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും പെട്ട് നൂറു പേർ മരിച്ചു. മരങ്ങൾ കടപുഴകി വീണും വൈദ്യുത പോസ്റ്റുകൾ തകർന്നും വീടുകൾ തകർന്നുമാണ് മരണങ്ങൾ ഏറെയും സംഭവിച്ചത് (Uttar Pradesh Rain Deaths). മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും 24 മണിക്കൂറിനുള്ളിൽ ധനസഹായം വിതരണം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
പ്രയാഗ്‌രാജിലാണ്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...