Yogi Adityanath

ലക്‌നൗ പ്ലാന്റിൽ 10 ലക്ഷം വാഹനങ്ങൾ; ടാറ്റ മോട്ടോഴ്‌സിന് ചരിത്രനേട്ടം, സുസ്ഥിര ഗതാഗതത്തിന് കരുത്തേകി ഇലക്ട്രിക് ബസ്സും | Tata Motors Lucknow Plant

കൊച്ചി/ലക്‌നൗ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് തങ്ങളുടെ ലക്‌നൗ നിർമ്മാണ യൂണിറ്റിൽ നിന്ന് പത്ത് ലക്ഷം വാണിജ്യ വാഹനങ്ങൾ പുറത്തിറക്കി പുതിയ നാഴികക്കല്ല് പിന്നിട്ടു (Tata Motors Lucknow Plant). 1992-ൽ പ്രവർത്തനം ആരംഭിച്ച ഈ പ്ലാന്റ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉത്തർപ്രദേശിന്റെ വ്യാവസായിക, സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്നു. ഈ...

തൊഴിലാളികളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല; ലംഘിച്ചാൽ കർശന നടപടിയെന്ന് യോഗി ആദിത്യനാഥ് | Yogi Adityanath Labor Protest 

  ലഖ്‌നൗ: തൊഴിലാളികളുടെ അവകാശങ്ങൾ, അന്തസ്സ്, സാമൂഹിക സുരക്ഷ എന്നിവയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി ( Yogi Adityanath Labor Protest). സംസ്ഥാനത്തെ വ്യവസായ സാഹചര്യം വിലയിരുത്തുന്നതിനായി വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ...

യോഗി ആദിത്യനാഥിൻ്റെ ഔദ്യോഗിക പരിപാടിക്കിടെ കുടിച്ച് പൂസായി യൂണിഫോം പോലുമില്ലാതെ പോലീസുകാരൻ: സസ്‌പെൻഷൻ | Yogi Adityanath

മുസാഫർനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് അവശനായി കാണപ്പെട്ട സബ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുസാഫർനഗറിലെ ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടി. ഇയാൾ മദ്യപിച്ച് സ്വബോധമില്ലാതെ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.(Policeman gets drunk during Yogi...

‘ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണം, ധൈര്യമുണ്ടെങ്കിൽ ബീഫ് കയറ്റുമതി നിരോധിക്കട്ടെ’; യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് | Avimukteshwaranand on Beef Ban

വാരണാസി: പശുവിനെ 'സംസ്ഥാന മാതാവായി' പ്രഖ്യാപിച്ച് 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് (Swami Avimukteshwaranand on Beef Ban). പ്രയാഗ്‌രാജിലെ മാഘമേളയിൽ നിന്ന് പുണ്യസ്നാനം നടത്താതെ മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം. മുഖ്യമന്ത്രി ഈ വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കിയില്ലെങ്കിൽ മാർച്ച് 11-ന്...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img