മാച്ചു പിച്ചുവിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. പഠിക്കുമ്പോഴും ഒക്കെ നാം ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്ള സ്ഥലമാണിവിടം. എന്നാൽ ഇതിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. ആ കുഞ്ഞി രഹസ്യം ആണ് ഇന്ന് പറയാൻ പോകുന്നത്. അവിശ്വസനീയമായ ആ കഥയുടെ ഉത്ഭവം ഫ്രഞ്ച് എഞ്ചിനീയർ ഡേവിഡ് ക്രെസ്പിയാണ്.(The secret door of...
ടെൽ അവീവ്: ഇസ്രയേലിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പിശാചാണെന്നും മനുഷ്യത്വത്തിന് ശാപമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളെ തുടർന്നാണ് പാക് മന്ത്രിയുടെ ഈ കടന്നാക്രമണം.(Pak's Khawaja Asif Calls Israel Cancerous State, Netanyahu slams the...
ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും നോർവേയും. ഒരു മാസത്തോളം നീണ്ടുനിന്ന അതീവ ജാഗ്രതാ ദൗത്യത്തിന് ശേഷമാണ് റഷ്യൻ അന്തർവാഹിനികൾ മേഖലയിൽ നിന്ന് പിൻവാങ്ങിയതെന്ന് യു.കെ. സൈന്യം അറിയിച്ചു.(UK and Norway follow Russian...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, നിർണ്ണായകമായ എണ്ണക്കടത്ത് ഇറാൻ തടസ്സപ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു.(They better stop now, Trump against Iran on fees in Hormuz, crucial discussion in Islamabad today )
മുജ്തബ ഖമേനിയുടെ നേതൃത്വത്തിലുള്ള...
ന്യൂയോർക്ക്: നീണ്ട കാത്തിരിപ്പിനൊടുവിൽ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ അരികിലെത്തിച്ച നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കി യാത്രികർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.37-ന് പേടകം ഭൂമിയിൽ തൊടും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്തസമുദ്രത്തിലാണ് 'ഒറയോൺ ഇന്റഗ്രിറ്റി' എന്ന യാത്രാ പേടകം ലാൻഡ് ചെയ്യുക.(Artemis II crew makes history,...
ടെഹ്‌റാൻ: ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറിയവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. യുദ്ധത്തിലുണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയായിരുന്നു ഖമേനിയുടെ മുന്നറിയിപ്പ്.(We will certainly demand compensation for each and every damage, says Mojtaba Khamenei)
യുദ്ധത്തിൽ...
മുഖത്തെ രോമത്തിന് പോലും നികുതി ഏർപ്പെടുത്തിയ ഒരു കാലം റഷ്യയിലുണ്ടായിരുന്നു. താടി വളർത്തുന്നത് അന്തസ്സായി കണ്ടിരുന്ന ഒരു ജനതയെ നിർബന്ധപൂർവ്വം ക്ലീൻ ഷേവ് ചെയ്യിക്കാൻ ഒരു ചക്രവർത്തി ഇറങ്ങിത്തിരിച്ചപ്പോൾ ഉണ്ടായ പുകിലുകൾ ചെറുതല്ല. ലോകചരിത്രത്തിലെ ഏറ്റവും വിചിത്രമായ നികുതികളിൽ ഒന്നായ 'താടി നികുതി'യുടെ കഥയാണിത്. (The Beard Tax of Russia)
1698-ൽ യൂറോപ്യൻ യാത്ര...
മാഡ്രിഡ്: അന്താരാഷ്ട്ര നിയമങ്ങളും നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറും ലംഘിച്ച് ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ സ്പെയിൻ ശക്തമായി അപലപിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബാരസ് ആരോപിച്ചു (Spain Condemns Israel Lebanon Attacks). ഇതിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്ര ബന്ധം...
വടക്കൻ ഗസയിലെ ബെയ്ത് ലാഹിയയിൽ താൽക്കാലിക ടെന്റിനുള്ളിൽ ക്ലാസിൽ ഇരിക്കുകയായിരുന്ന ഒൻപത് വയസ്സുകാരി ഇസ്രായേൽ സേനയുടെ വെടിയേറ്റു മരിച്ചു (Israeli Fire Kills Gaza Student). മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റിതാജ് റിഹാൻ ആണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചു. സഹപാഠികളുടെ കൺമുന്നിൽ വച്ചാണ് കുട്ടിക്ക് വെടിയേറ്റത്. ഈ ദാരുണമായ സംഭവം കുട്ടികളിൽ കടുത്ത...
ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരമ്പര 'ഫ്രണ്ട്‌സിലെ' താരം മാത്യു പെറിയുടെ മരണത്തിന് കാരണമായ ലഹരിമരുന്ന് എത്തിച്ചുനൽകിയ ജാസ്‌വീൻ സംഗയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു (Matthew Perry Death Case). ലോസ് ആഞ്ചലസിലെ മയക്കുമരുന്ന് മാഫിയയിൽ 'കെറ്റാമൈൻ ക്വീൻ' എന്നറിയപ്പെടുന്ന 42-കാരിയായ ജാസ്‌വീൻ, അമിത അളവിൽ കെറ്റാമൈൻ നൽകി നടന്റെ...
മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയിലെ പോളിങ് കേന്ദ്രത്തിൽ വോട്ടെടുപ്പ് ദിവസം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബൂത്ത് ലെവൽ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കാദർമൊല്ല എ.എം.എൽ.പി. സ്കൂളിലെ ബി.എൽ.ഒ....