Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

world

പശ്ചിമേഷ്യൻ സംഘർഷം: സൗദി പ്രതിരോധ മന്ത്രിയും അസിം മുനീറും കൂടിക്കാഴ്ച നടത്തി | West Asian conflict

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കൂടിക്കാഴ്ച നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും തമ്മിലാണ് ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം സംയുക്തമായി നേരിടുമെന്ന പ്രതിരോധ ഉടമ്പടിയുടെ...

മിഷിഗണിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; നാല് മരണം, നിരവധി പേർക്ക് പരിക്ക് | Michigan Tornado

ന്യൂയോർക്ക്: അമേരിക്കയിലെ മിഷിഗണിൽ വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ ടൊർണാഡോയിലും കൊടുങ്കാറ്റിലും നാല് പേർ കൊല്ലപ്പെട്ടു (Michigan Tornado). തെക്കൻ മിഷിഗണിലെ ഗ്രാമീണ മേഖലകളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. യൂണിയൻ സിറ്റി ഉൾപ്പെടുന്ന ബ്രാഞ്ച് കൗണ്ടിയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട്...

പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചെത്തിയത് 27,000 പൗരന്മാർ | US

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 27,000 അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ ചാർട്ടേർഡ് വിമാനങ്ങളടക്കമുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിച്ചത്.(27,000 Americans have returned to US from Middle Asia) യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇതുവരെ...

‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു’: ഖമേനിയുടെ വധത്തിന് പിന്നാലെ ‘രക്തസാക്ഷി’ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് | Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി വധിക്കപ്പെട്ടതെങ്കിലും, അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും സജീവമാണ്.(Zionist Regime Made A Big Mistake, First post from Khamenei's...

പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു: ലിറ്ററിന് 55 രൂപ വർദ്ധിപ്പിച്ചു | Fuel prices

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ ജനതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ യുദ്ധം രൂക്ഷമായത് ആഗോള എണ്ണ വിപണിയെ ബാധിച്ചതാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിൽ.(Fuel prices soar...

ട്രംപിന്റെ ‘കീഴടങ്ങൽ’ ആവശ്യത്തെ പരിഹസിച്ച് ഇറാൻ; പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ അമേരിക്ക വേണ്ടെന്ന് ടെഹ്‌റാൻ | Iran Officials Mock Trump Surrender Remarks

ടെഹ്‌റാൻ: ഇറാന്റെ നിരുപാധിക കീഴടങ്ങൽ വേണമെന്നും രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കുണ്ടാകണമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ പരിഹസിച്ച് ഇറാൻ ഭരണകൂടം രംഗത്തെത്തി (Iran Officials Mock Trump Surrender Remarks). ട്രംപിന്റെ ആവശ്യങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. പ്രകോപനപരമായ ഇത്തരം പ്രസ്താവനകൾ ഇറാൻ ഉദ്യോഗസ്ഥർക്കിടയിൽ...

ഇലോൺ ഗസ്റ്റ് മുതൽ ഡെയിം ജൂഡി ഡ്രെഞ്ച് വരെ; ബ്രിട്ടീഷ് കൊടുങ്കാറ്റുകൾക്ക് പേരിടാൻ വിചിത്രമായ നിർദ്ദേശങ്ങൾ | Met Office Storm Names Elon Gust

ലണ്ടൻ: ബ്രിട്ടനിലെ മെറ്റ് ഓഫീസ് കൊടുങ്കാറ്റുകൾക്ക് പേരിടാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചപ്പോൾ ലഭിച്ചത് വിചിത്രവും തമാശ നിറഞ്ഞതുമായ പേരുകൾ ( Met Office Storm Names Elon Gust). പ്രശസ്ത വ്യവസായി ഇലോൺ മസ്കിന്റെ പേരിനോട് സാമ്യമുള്ള 'ഇലോൺ ഗസ്റ്റ്' (Elon Gust), പ്രശസ്ത നടി ഡെയിം ജൂഡി ഡെഞ്ചിനെ ഓർമ്മിപ്പിക്കുന്ന 'ഡെയിം...

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊളംബിയൻ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ രാജാവ്; പാബ്ലോ എസ്കോബാർ | The drug lord Pablo Escobar

പാബ്ലോ എമിലിയോ എസ്കോബാർ ഗവിരിയ എന്ന പേര് അറിയാത്തവർ ചുരുക്കമായിരിക്കും (The drug lord Pablo Escobar). അദ്ദേഹം ഒരു കൊളംബിയൻ മയക്കുമരുന്ന് രാജാവ് തന്നെ ആയിരുന്നു. ഡിസംബർ 1, 1949ന് കൊളംബിയയിലെ റയോനെഗ്രോയിൽ ജനിച്ച അദ്ദേഹം മരിച്ചതും അതെ മാസം തന്നെയാണ്. വര്ഷം വേറെയാണെന്നേ ഉള്ളൂ. ഡിസംബർ 2, 1993ന് മെഡെല്ലിനിലാണ് അദ്ദേഹം...

ട്രംപിനെ വധിക്കാൻ ഗൂഢാലോചന: പാക് പൗരൻ ആസിഫ് മർച്ചൻ്റ് കുറ്റക്കാരനെന്ന് US കോടതി | Trump

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.(US court finds Pakistani national guilty of plot to...

‘IRIS ദേനയിലെ നാവികരെ ഇറാനിലേക്ക് അയക്കരുത്’: ശ്രീലങ്കയ്ക്ക് മേൽ അമേരിക്കൻ സമ്മർദ്ദം | IRIS Dena

കൊളംബോ: തകർക്കപ്പെട്ട ഇറാനിയൻ യുദ്ധക്കപ്പൽ 'ഐറിസ് ദേന'യിലെ നാവികരെ ഇറാനിലേക്ക് മടക്കി അയക്കരുതെന്ന കർശന നിർദ്ദേശവുമായി അമേരിക്ക. കപ്പൽ തകർന്നതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയ നാവികരുടെ കാര്യത്തിലാണ് ഇപ്പോൾ പുതിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.(Don't send IRIS Dena sailors to Iran, US pressure on Sri Lanka) രക്ഷപ്പെടുത്തിയ നാവികരെ ഉടൻ ഇറാനിലേക്ക്...
- Advertisement -spot_img

Latest News

ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: ഒരാൾക്ക് ദാരുണാന്ത്യം, 11 പേർക്ക് ഗുരുതര പരിക്ക് | London train accident

ലണ്ടൻ: ബെഡ്‌ഫോർഡിന് സമീപം വെള്ളിയാഴ്ച വൈകിട്ട് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച...
- Advertisement -spot_img