അബുദാബി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിരോധ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇയിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി.(Pakistan Army arrives as a defensive shield for Saudi Arabia, 13,000 soldiers and...
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇറാന് ആയുധങ്ങൾ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാൽ അവർക്ക് 'വലിയ പ്രശ്നങ്ങൾ' നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.(Trump says China will face big...
ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന നിർണ്ണായകമായ യുഎസ് - ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അമേരിക്കയിലേക്ക് മടങ്ങി. 1979-ന് ശേഷം ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ മുഖാമുഖം നടത്തിയ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയായിരുന്നു ഇത്.(JD Vance returns after US-Iran talks fail,...
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Cyclone Vaianu's impact on New Zealand, Strong winds and rain, widespread damage)
മണിക്കൂറിൽ...
അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 400-ഓളം പേരെ കൂട്ടവിചാരണക്കൊടുവിൽ തടവുശിക്ഷയ്ക്ക് വിധിച്ചു. 2009 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന ഇസ്ലാമിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്.(Anti-terror crackdown in Nigeria, Nearly 400 terror suspects convicted)
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ്...
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഹിന്ദു വിഭാഗത്തിന്റെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആൾക്കൂട്ട ആക്രമണം. ഒരു മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ശനിയാഴ്ച പുലർച്ചെയോടെ വലിയ സംഘർഷത്തിൽ കലാശിച്ചത്.(Mob attack on Hindu community in Bangladesh, Houses vandalized )
പ്രദേശത്ത് നടന്ന ഒരു തർക്കത്തിനിടെ മുസ്ലീം യുവാവ് കൊല്ലപ്പെട്ടതാണ് അക്രമത്തിന്...
തായ്‌പേയ്: തായ്‌വാന് ചുറ്റും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ തുടരുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം 8 യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തായ്‌വാൻ പരിധിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.(Chinese provocations continue on Taiwan border, Warships and aircraft are stationed)
ചൈനയുടെ ഒരു സൈനിക വിമാനം തായ്‌വാന്റെ...
ഇസ്ലാമാബാദ്: ആഗോളതലത്തിൽ ഉറ്റുനോക്കിയ യുഎസ് - ഇറാൻ ഉന്നതതല ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞു. ഇസ്ലാമാബാദിൽ 21 മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും നിർണ്ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായില്ല. ഇറാൻ ആണവായുധം നിർമ്മിക്കരുത് എന്നതാണ് അമേരിക്കയുടെ പ്രധാന നിബന്ധനയെന്നും ഇത് സംബന്ധിച്ച് 'റെഡ് ലൈൻ' നിശ്ചയിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്...
സന്തോഷം പ്രകടിപ്പിക്കാൻ പ്രകൃതി മനുഷ്യന് നൽകിയ വരദാനമാണ് ചിരി. എന്നാൽ പ്യൂരിറ്റൻ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലും മറ്റ് ചില മതവിശ്വാസങ്ങൾ ആധിപത്യം പുലർത്തിയിരുന്ന സമൂഹങ്ങളിലും ചിരിക്കുന്നത് ഒരു കുറ്റമായി കാണപ്പെട്ടിരുന്നു. ഭൗതികമായ സന്തോഷങ്ങൾ ഉപേക്ഷിക്കണമെന്നും എപ്പോഴും ഗൗരവത്തോടെ ഇരിക്കണമെന്നും നിർബന്ധിച്ചിരുന്ന ആ വിചിത്ര നിയമങ്ങളെക്കുറിച്ചറിയാം (Puritan laws on laughter).
പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഒലിവർ ക്രോംവെൽ...
ന്യൂയോർക്ക്: 2026-ലെ ഫിഫ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ ബാക്കിനിൽക്കെ ടിക്കറ്റ് വിലയിലെ വൻ വർധന ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിക്കുന്നു (FIFA World Cup 2026 Ticket Prices). ഫിഫ പുതുതായി അവതരിപ്പിച്ച 'പ്രീമിയം' ടിക്കറ്റുകൾ മുൻകാല റെക്കോർഡുകളെല്ലാം തകർത്തിരിക്കുകയാണ്. സ്റ്റേഡിയത്തിലെ മുൻനിരയിലിരുന്ന് കളി കാണാനുള്ള ടിക്കറ്റിന് 10,990 ഡോളർ (ഏകദേശം 9.20 ലക്ഷം...
പാലക്കാട്: കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി (Palakkad Aryambavu murder suicide). പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്ത് ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത്...