ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ബ്രെവാർഡ് കൗണ്ടിയിൽ അയൽവാസിയുടെ രണ്ട് പിറ്റ് ബുൾ നായകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി അമ്പതുകാരിയായ ജോഡി കോവൻ എന്ന സ്ത്രീ കൊല്ലപ്പെട്ടു (Pit Bull Attack Florida). ചൊവ്വാഴ്ച നടന്ന ദാരുണമായ സംഭവത്തിൽ, സ്വന്തം വളർത്തുനായയെ പുറത്തു നടത്താൻ ഇറങ്ങിയതായിരുന്നു ജോഡി. ഈ സമയത്താണ് സമീപത്തെ വീട്ടിലെ രണ്ട് പിറ്റ്...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ മാസങ്ങളായി തുടരുന്ന യുദ്ധത്തിന് ശാശ്വത പരിഹാരം കാണാനുള്ള അമേരിക്കയുടെ സമാധാന നിർദ്ദേശങ്ങൾ ഇറാൻ പരിശോധിക്കുന്നതായി റിപ്പോർട്ട് (US Iran Peace Proposal Negotiations). ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടെങ്കിലും യു.എസിന്റെ പല ആവശ്യങ്ങളിലും ഇപ്പോഴും 'ആഴത്തിലുള്ളതും സുപ്രധാനവുമായ' അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചർച്ചകൾ പരാജയപ്പെട്ടാൽ...
ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നറിയിപ്പ് നൽകിയിട്ടും ലോകമെമ്പാടുമുള്ള 51 രാജ്യങ്ങൾ ഇസ്രായേലിന് ആയുധങ്ങളും സൈനിക സാമഗ്രികളും എത്തിച്ചുനൽകിയതായി വെളിപ്പെടുത്തൽ ( 51 Countries Armed Israel Gaza War). പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ അൽ ജസീറ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് അന്താരാഷ്ട്ര...
ഇസ്ലാമാബാദ്: ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായി പാകിസ്താൻ ഇപ്പോഴും തുടരുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിൽഅജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിരോധിത ഭീകര സംഘടനയായ അൽ ബദറിന്റെ ഉയർന്ന കമാൻഡർ ഹംസ ബുർഹാന്റെ (അർജുമന്ദ് ഗുൽസാർ ദാർ) ഇസ്ലാമാബാദിൽ നടന്ന സംസ്‌കാര ചടങ്ങിലാണ് ആഗോള ഭീകരർ പരസ്യമായി ഒത്തുകൂടിയത് (Al...
വാഷിംഗ്ടൺ: വിദേശ പൗരന്മാർക്ക് യുഎസിൽ സ്ഥിരതാമസാനുമതി നൽകുന്ന ഗ്രീൻകാർഡ് വ്യവസ്ഥകളിൽ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം ( US Green Card New Rules). ഗ്രീൻകാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ നിർബന്ധമായും തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം അവിടെയുള്ള യുഎസ് എംബസി വഴിയോ കോൺസുലേറ്റ് വഴിയോ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ എന്ന് യു.എസ്...
2023 ഓഗസ്റ്റ് 28, ബംഗ്ലാദേശിലെ ബന്ദർബൻ ജില്ല. പതിവ് പോലെ ഷിബ്ലി സാദിഖ് (Shibli Sadiq) അവൻ ജോലി ചെയ്തിരുന്ന കോഴി ഫാമിലേക്ക് പോകുന്നു. കോഴി ഫാമിൽ മാനേജറായാണ് ഷിബ്ലി ജോലിചെയ്തിരുന്നത്. കുടുംബത്തിന്റെ ജീവിതക്ലേശങ്ങൾ കാരണമാണ് ഷിബ്ലി പഠന ശേഷം സമയം കണ്ടെത്തി ജോലിക്ക് പോയിരുന്നത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഷിബ്ലി സത്യസന്ധനും മൃദുഭാഷിയുമായിരുന്നു....
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടർ തുളസി ഗാബാർഡ് ഔദ്യോഗിക പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചു (Tulsi Gabbard Resigns US Director Of National Intelligence). ഭർത്താവിന് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കഠിനമായ ഉത്തരവാദിത്തങ്ങളുള്ള ഔദ്യോഗിക പദവികളിൽ നിന്നും തൽക്കാലം മാറിനിൽക്കാൻ അവർ തീരുമാനിച്ചത്. തന്റെ ജീവിതപങ്കാളി വലിയൊരു ആരോഗ്യപ്രതിസന്ധിയിലൂടെയും പോരാട്ടത്തിലൂടെയും കടന്നുപോകുമ്പോൾ,...
ബെയ്റൂട്ട്: ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആരോഗ്യപ്രവർത്തകരും കുട്ടിയുമടക്കം പതിനൊന്നിലധികം പേർ കൊല്ലപ്പെട്ടു. ടയർ മേഖലയിൽ വെള്ളിയാഴ്ചയാണ് ആക്രമണങ്ങളുണ്ടായത് (Israeli Attacks Lebanon). ഇതോടെ, അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ നാനൂറിലധികം പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ കൊല്ലപ്പെട്ടത്.
ടയർ...
വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്ന ക്യൂബയ്‌ക്കെതിരെ കടുത്ത സൈനിക നടപടിയുടെ സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്ത്. ക്യൂബ വർഷങ്ങളായി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ബന്ധം അംഗീകരിക്കാനാവില്ലെന്നും റൂബിയോ വ്യക്തമാക്കി. പതിറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാർ ആലോചിക്കുന്ന ക്യൂബൻ...
ജനീവ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗവ്യാപനം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദേശീയതലത്തിലുള്ള രോഗബാധയുടെ അപായസാധ്യത 'വളരെ ഉയർന്ന' നിലവാരത്തിലേക്ക് ലോകാരോഗ്യ സംഘടന ഉയർത്തി (Ebola Outbreak Congo WHO Risk Assessment). കോംഗോയിൽ എബോള വ്യാപനം അതിശീഘ്രം പടരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. മുൻപ് ഇത്...
അയോധ്യ: അയോധ്യ ശ്രീ രാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്ക പണവും വഴിപാടുകളും വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്ന്...