Israel-Iran war. ഇറാന്റെ തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. തലസ്ഥാനമായ ടെഹ്‌റാനു പുറമെ ക്വോമിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.(Israel-Iran war enters fifth day, Israeli airstrikes on Tehran and Qom)
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ ഉന്നതതല...
ദുബായ്: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റ് പരിസരത്ത് നേരിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് വിഭാഗം ഉടൻതന്നെ തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Drone attack and minor fire near US Consulate in Dubai)
നിലവിൽ കോൺസുലേറ്റ് പരിസരത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചാണ്...
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി. പുതിയ പരമോന്നത നേതാവായി അദ്ദേഹത്തെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. 'ഇറാൻ ഇന്റർനാഷണൽ' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിനിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കാര്യാലയങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Mojtaba...
അബുദാബി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കി. യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ഡ്രോൺ ആക്രമണവും തീപ്പിടുത്തവും മേഖലയിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.(Gulf countries on high alert, Drones banned in Oman)
യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപ്പിടുത്തമുണ്ടായി. ഇതിനു...
മോസ്‌കോ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നതിന് നിലവിൽ യാതൊരു തെളിവുകളുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി (Russia Lavrov Iran Nuclear Evidence). ചൊവ്വാഴ്ച മോസ്കോയിൽ ബ്രൂണെ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം റഷ്യയുടെ നിലപാട് അറിയിച്ചത്. ഇറാൻ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കാനാണ് തങ്ങൾ വ്യോമാക്രമണം നടത്തുന്നതെന്ന അമേരിക്കൻ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ 'പിശാചിനോട്' പോരാടുകയാണെന്നും തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഏക ശക്തി തങ്ങളാണെന്നും ഇറാൻ പ്രഖ്യാപിച്ചു.(This Fight is against the devil, Iran about Israel)
ഭ ഇറാന്റെ പ്രസിഡൻഷ്യൽ ഓഫീസ്, സുപ്രീം നാഷണൽ...
ഫുജൈറ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ ശക്തമായി പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ ആകെ യുദ്ധഭീതിയിലായി. യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ തുറമുഖത്തിന് നേരെ ഡ്രോണാക്രമണം ഉണ്ടായി.(Drone debris falls and causes fire at Fujairah port)
ഫുജൈറ തുറമുഖത്തിന് നേരെ വന്ന ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ...
ബെയ്റൂട്ട്: ലബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച തിങ്കളാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 30,000 പേരെങ്കിലും വീടുകൾ ഉപേക്ഷിച്ച് അഭയകേന്ദ്രങ്ങളിൽ എത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) അറിയിച്ചു (UN Refugee Agency Lebanon Displacement). ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎൻഎച്ച്സിആർ വക്താവ് ബാബർ ബലോച്ച് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്....
ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 787 ആയി ഉയർന്നതായി റെഡ് ക്രെസന്റ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ 153 നഗരങ്ങളിലായി 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇതുവരെ നടന്നത്.(Attacks on Iran will continue as long as necessary, says Israel...
ഇറാൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളും നിലവിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമാണ് 67-കാരനായ അലി ലാറിജാനി (Ali Larijani). പതിറ്റാണ്ടുകളായി ഇറാന്റെ മിതവാദി മുഖമായി അറിയപ്പെട്ടിരുന്ന അദ്ദേഹം, ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവൽ കാന്റിനെക്കുറിച്ച് പുസ്തകങ്ങളെഴുതുകയും പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറുകളിൽ ചർച്ച നടത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. എന്നാൽ, ഫെബ്രുവരി 28-ന് നടന്ന...
പുലർച്ചെ ഒരു മണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയ മകളെ സ്വീകരിക്കാൻ കാത്തുനിന്ന അച്ഛന്റെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു (Heartwarming Father Gesture). ജോത്സന യാദവ്...