ലോക ബാലവേല വിരുദ്ധ ദിനത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും യുണിസെഫിന്റെയും പുറത്തുവന്ന പുതിയ കണക്കുകൾ ലോകത്തെ ഞെട്ടിക്കുന്നതാണ്. ആഗോളതലത്തിൽ 18 വയസ്സിൽ താഴെയുള്ള 138 ദശലക്ഷത്തോളം കുട്ടികൾ ബാലവേലയിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് (World Day Against Child Labour). അതായത് ലോകത്തെ 17 കുട്ടികളിൽ ഒരാൾ വീതം തൊഴിലെടുക്കാൻ നിർബന്ധിതരാകുന്നു. ഇതിൽ 54 ദശലക്ഷം...
ഓരോ വർഷവും ജൂൺ 12-ാം തീയതി ലോകമെമ്പാടുമുള്ള ജനങ്ങൾ ബാലവേലയ്‌ക്കെതിരെ ഒന്നിച്ചുനിൽക്കുന്ന ദിനമാണ് ലോക ബാലവേല വിരുദ്ധ ദിനം (World Day Against Child Labour). കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനുമാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) 2002-ൽ ഈ ദിനത്തിന് തുടക്കമിട്ടത്. ഇന്നത്തെ കുട്ടികളാണ്...
തന്റെ വസ്ത്ര ബ്രാൻഡായ 'പൂവ്' അവസാനിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന വഞ്ചനയാണ് ഈ കടുത്ത...