World Cup match report

ഫിഫ ലോകകപ്പ്: ട്യുണീഷ്യയെ തകർത്തെറിഞ്ഞ് ജപ്പാൻ; എതിരില്ലാത്ത നാല് ഗോളുകൾക്ക് ജയം | Japan Dominates Tunisia

മെക്‌സിക്കോ സിറ്റി: ലോകകപ്പിൽ ട്യുണീഷ്യക്കെതിരെ ജപ്പാൻ ടീമിന് ഗംഭീര വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തർ ട്യുണീഷ്യയെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതൽ അവസാനം വരെ പന്തടക്കത്തിലും വേഗതയിലും ജപ്പാൻ ആധിപത്യം പുലർത്തി.(Japan Dominates Tunisia With A 4-0 Victory In World Cup) മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഡെയ്ച്ചി...

ഫിഫ ലോകകപ്പ് 2026: ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം | England vs Croatia

അർലിംഗ്ടൺ: 2026 ലോകകപ്പിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആവേശകരമായ പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തോമസ് ടുക്കലിന്റെ സംഘം പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളും ജൂഡ് ബെല്ലിങ്ഹാമിന്റെയും മാർക്കസ് റാഷ്‌ഫോർഡിന്റെയും തകർപ്പൻ പ്രകടനവുമാണ് ഇംഗ്ലണ്ടിന് തുണയായത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമണോത്സുകമായ ഫുട്ബോൾ പുറത്തെടുത്തു.(England vs Croatia,...

ഫിഫ ലോകകപ്പ് ഫുട്ബോൾ: നെതർലൻഡ്‌സിനെ വിറപ്പിച്ച് ജപ്പാൻ; മത്സരം സമനിലയിൽ | Japan And Netherlands Draw

ടെക്സസ് : 69,285 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിലാണ് മത്സരം അതിന്റെ മുഴുവൻ ആവേശത്തിലേക്കും ഉയർന്നത്. 51-ാം മിനിറ്റിൽ ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്‌സ് മുന്നിലെത്തി. റയാൻ ഗ്രാവൻബെർച്ചിന്റെ കൃത്യമായ ക്രോസിൽ നിന്നായിരുന്നു വാൻ ഡൈക്കിന്റെ തകർപ്പൻ ഹെഡർ ഗോൾ.(Japan And...

ഫിഫ ലോകകപ്പ് 2026: ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് തകർത്ത് ദക്ഷിണ കൊറിയ; ആവേശകരമായ തിരിച്ചുവരവ് | South Korea Stuns Czech Republic

ലോസ് ഏഞ്ചൽസ് : ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദക്ഷിണ കൊറിയയ്ക്ക് തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഗോൾരഹിതമായി പിരിഞ്ഞ മത്സരത്തിൽ, പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ദക്ഷിണ കൊറിയ 2-1 എന്ന സ്കോറിന് വിജയം സ്വന്തമാക്കിയത്.(South Korea Stuns Czech Republic In World Cup 2026...
- Advertisement -spot_img

Latest News

സെൻസർ ബോർഡ് അനുമതി വൈകുന്നു; സൽമാൻ ഖാന്റെ ‘മാതൃഭൂമി’ ഓഗസ്റ്റ് റിലീസ് അനിശ്ചിതത്വത്തിൽ | Salman Khan Maatrubhumi

ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി'യുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന്റെ പ്രദർശനാനുമതിക്കായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ...
- Advertisement -spot_img