കൊച്ചി: ആധുനിക കാലത്തെ ഉപഭോക്താക്കൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഭക്ഷ്യ ബ്രാൻഡായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് (Wipro Brahmins Millet Products Launch Kerala,) ആറ് തരം മില്ലറ്റ് (ചെറുധാന്യങ്ങൾ) ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ തനതായ പോഷകഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ നിലനിർത്തുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സ്വാദിഷ്ടമായ ഭക്ഷണാനുഭവം...