ജെറൂസലേം: അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി ഇസ്രായേൽ (Israel West Bank Land Registration). വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്ട്രേഷൻ നടപടികൾ പുനരാരംഭിക്കാൻ ഇസ്രായേൽ കാബിനറ്റ് ഞായറാഴ്ച (ഫെബ്രുവരി 15) അംഗീകാരം നൽകി. 1967-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് ഇസ്രായേൽ തുനിയുന്നത്. ഈ നീക്കം...
ന്യൂയോർക്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണം ഉറപ്പിക്കാനുള്ള ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങൾ 'യഥാർത്ഥ അധിനിവേശ'ത്തിലേക്ക് നയിക്കുമെന്ന ആരോപണങ്ങൾക്കിടെ, ശക്തമായ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി (Israel West Bank land seizure). ഇസ്രായേലിന്റെ ഏകപക്ഷീയമായ ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്നും യുഎൻ...
ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാർക്ക് ഭൂമി വാങ്ങുന്നത് എളുപ്പമാക്കുന്നതിനും പലസ്തീനികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള നിർണ്ണായക നീക്കങ്ങളുമായി ഇസ്രായേൽ സുരക്ഷാ കാബിനറ്റ് (Israel West Bank land seizure). പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് വെസ്റ്റ് ബാങ്കിൽ ഭൂമി വാങ്ങാനുള്ള അനുമതി നൽകാനാണ് ഇസ്രായേൽ നീക്കം....
തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം അന്താരാഷ്ട്ര...