West Bank Violence

3,000 ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു; വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമം | West Bank Settler Violence

വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളിൽ ഇസ്രായേൽ കുടിയേറ്റക്കാർ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുന്നതായി റിപ്പോർട്ട്. ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞും ഭൂമി പിടിച്ചെടുത്തും പലസ്തീൻ കുടുംബങ്ങളെ കുടിയിറക്കിയും അനിയന്ത്രിതമായ അക്രമങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്നത്. (West Bank Settler Violence) വെസ്റ്റ് ബാങ്കിൽ പലസ്തീനികൾ നട്ടുപിടിപ്പിച്ച 3,000-ത്തോളം മരങ്ങൾ ഇസ്രായേൽ അധികൃതർ പിഴുതെറിഞ്ഞു. ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ...

പലസ്തീനികൾക്ക് വധശിക്ഷ നൽകാൻ ഇസ്രായേൽ; വിവാദ നിയമം പാർലമെന്റ് പാസാക്കി | Israel Death Penalty Law

ടെൽ അവീവ്: കൊലപാതകങ്ങൾ ഉൾപ്പെട്ട ആക്രമണങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നിർബന്ധമാക്കുന്ന വിവാദ നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി (Israel Death Penalty Law). പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലാകുന്നത്. അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ കോടതിക്ക് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ അധികാരമുള്ളൂ. കൊലപാതക കുറ്റങ്ങളിൽ പ്രതികളാകുന്ന...

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നരനായാട്ട്; ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ചു കൊന്നു | West Bank Violence

റാമല്ല: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശ സേന നടത്തിയ ക്രൂരമായ വെടിവെപ്പിൽ ഒരേ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു (West Bank Violence). ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽക്കറം നഗരത്തിന് സമീപമാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ടവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നുവെന്നാണ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img