Description
Digital Voice of Kerala
Sunday, May 3, 2026

Digital Voice of Kerala

West Asian war

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാൻ ഇരുട്ടിൽ; 4500 മെഗാവാട്ട് കമ്മി, വ്യവസായങ്ങൾ നിശ്ചലമാകുന്നു | West Asian War

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെത്തുടർന്ന് പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്കും സാമ്പത്തിക തകർച്ചയിലേക്കും കൂപ്പുകുത്തുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഖത്തറിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിലച്ചതുമാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയത്.(West Asian War, Pakistan in darkness; industries come to a standstill) രാജ്യത്തെ വൈദ്യുതി കമ്മി 4,500 മെഗാവാട്ടായി...

ഊർജ്ജ വിപണിയിൽ അമേരിക്കൻ കരുത്ത്: പശ്ചിമേഷ്യൻ യുദ്ധത്തോടെ എണ്ണ കയറ്റുമതിയിൽ ചരിത്ര നേട്ടം | West Asian war

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോളതലത്തിൽ എണ്ണപ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഈ സാഹചര്യം സാമ്പത്തിക നേട്ടമാക്കി മാറ്റി അമേരിക്ക. നിലവിൽ അമേരിക്കയിലെ എണ്ണ ഉൽപ്പാദനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇതോടെ, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറാനും യുഎസ്സിന് സാധിച്ചു.(American power in...

പശ്ചിമേഷ്യൻ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരത്തോടടുക്കുന്നു; സിവിലിയൻ മരണങ്ങളിലും വൻ വർദ്ധനവ് | West Asian war

വാഷിംഗ്ടൺ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ. ഇറാൻ, ഇസ്രായേൽ, ലബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.(West Asian war, Death toll nears 5,000, Civilian deaths also see huge increase) അമേരിക്കൻ മനുഷ്യാവകാശ സംഘടന...

പശ്ചിമേഷ്യൻ യുദ്ധം: കുവൈത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി | West Asian War

കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിനിടെ കുവൈത്തിലെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം ആണ് മരിച്ചത്. കുവൈത്തിലെ വൈദ്യുതി-കുടിവെള്ള പ്ലാന്റിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.(West Asian War, Tamil Nadu native killed in attack in Kuwait ) തിങ്കളാഴ്ച...

‘പശ്ചിമേഷ്യൻ യുദ്ധം കോവിഡ് മഹാമാരിക്ക് സമാനമായ ആഗോള പ്രതിസന്ധിയുണ്ടാക്കും’: മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിനും | West Asian war

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ലോകമെമ്പാടും കോവിഡ്-19 മഹാമാരിക്ക് സമാനമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(West Asian war will cause a global crisis similar to the Covid pandemic, Putin warns...

പശ്ചിമേഷ്യൻ യുദ്ധം: സഹായത്തിനായി അഭ്യർത്ഥിച്ച് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ, അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത് | West Asian War

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും പ്രവാസികളെയും വിദ്യാർത്ഥികളെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.(West Asian War, Indians in Gulf countries appeal for help) ദുബായിലെ നിർമ്മാണ തൊഴിലാളികൾ...

പശ്ചിമേഷ്യൻ യുദ്ധം: നെതന്യാഹുവുമായി സംസാരിച്ച് മോദി, ആശങ്കയറിയിച്ചു | West Asian war

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിർണ്ണായക നയതന്ത്ര ഇടപെടലുകളുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ഫോണിൽ വിളിച്ച് സംസാരിച്ചു. മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian war, PM Modi speaks...
- Advertisement -spot_img

Latest News

വീണ്ടും എൽ.പി.ജി ടാങ്കർ ഇന്ത്യയിലേക്ക്; 18 ഇന്ത്യൻ ജീവനക്കാരുമായി ‘സർവശക്തി’ ഹോർമൂസ് പിന്നിട്ടു | MT Sarvashakti LPG Tanker

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി കൂടുതൽ ഇന്ധന കപ്പലുകൾ രാജ്യത്തേക്ക് എത്തുന്നു (MT Sarvashakti LPG Tanker). 46,313 മെട്രിക്...
- Advertisement -spot_img