ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശക്തമായ മഴയെത്തുടർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നു. വസുന്ധരയിലെ അടൽ ചൗക്കിന് സമീപം റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞുതാഴുകയായിരുന്നു (Ghaziabad road cave-in). റോഡരികിലെ നിർമ്മാണ സ്ഥലത്ത് നിന്ന് മണ്ണ് ഒലിച്ചുപോയതാണ് റോഡ് തകരാൻ കാരണമായത്. പാർക്ക് ചെയ്തിരുന്ന ഒരു കാറും സ്കൂട്ടറും ഇതിനെത്തുടർന്ന് വലിയ കുഴിയിലേക്ക് വീണു.
സംഭവസമയത്ത് വാഹനങ്ങളിൽ ആളുകൾ...
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'ബാവി' ചുഴലിക്കാറ്റ് അതിശക്തമായി തായ്‌വാനിലേക്കും ചൈനയിലേക്കും നീങ്ങുന്നു (Typhoon Bavi Impact). കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായി ബാവി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള കാറ്റ്, ശനിയാഴ്ച വൈകുന്നേരത്തോടെ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ കരതൊടുമെന്നാണ് കരുതപ്പെടുന്നത്.
1987-ന്...
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.(Three Districts Declare Holiday Due To Heavy Rains)
ഈ മൂന്ന് ജില്ലകളിലും കേന്ദ്ര...
ന്യൂഡൽഹി: നീറ്റ്-യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു (Abhijeet...