മഹാരാഷ്ട്രയിലെ വാർധയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളടക്കം ആറുപേർ വെന്തുമരിച്ചു. മുംബൈ-നാഗ്പൂർ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ്‌വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം (Wardha Road Accident). പൂനെയിൽ നിന്ന് വാർധയിലേക്ക് പോവുകയായിരുന്ന കാറിന് പിന്നിൽ മുളക് കയറ്റിയ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്കിനടിയിൽപ്പെട്ട് കാർ പൂർണ്ണമായും തകർന്നു. തുടർന്നുണ്ടായ തീപിടുത്തത്തിൽ കാറിലുണ്ടായിരുന്ന നാല് പേരും...
അൽഖോബാർ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം (Al khobar navayugam) സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും...