Vizhinjam Port Share Transfer Controversy

വിഴിഞ്ഞം വിവാദത്തിനിടെ CPM കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്ന് EP ജയരാജൻ: ആരോഗ്യ പ്രശ്നമെന്ന് വിശദീകണം, കണ്ണൂരിൽ തുടരുന്നു | EP Jayarajan skips CPM CC meeting

കണ്ണൂർ: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, ന്യൂഡൽഹിയിൽ ആരംഭിച്ച നിർണായക കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് ഇ.പി ജയരാജൻ വിട്ടുനിൽക്കുന്നു. ഭൂരിഭാഗം സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ ഇ.പി ജയരാജൻ കണ്ണൂരിൽ തന്നെ തുടരുകയാണ്.(EP Jayarajan skips CPM CC meeting Delhi...

‘അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം?’: വിഴിഞ്ഞം MD സ്ഥാനത്തുനിന്ന് ദിവ്യ S അയ്യരെ മാറ്റിയതിൽ മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി പലരെയും മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(CM VD Satheesan Clarifies On Divya S Iyer Removal...

‘ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റ് ചെയ്തു’: വിഴിഞ്ഞം വിവാദത്തിൽ LDFനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി | CM VD Satheesan Slams LDF

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത കടന്നാക്രമണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, ഓഹരി കൈമാറ്റത്തെക്കുറിച്ച് പുതിയ സർക്കാർ നേരത്തെ അറിഞ്ഞിരുന്നു എന്ന എൽഡിഎഫിന്റെ ആരോപണം തികച്ചും തെറ്റാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.(CM VD...
- Advertisement -spot_img

Latest News

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന് രാജ്യസഭയിൽ നിതിൻ ഗഡ്കരി | E20 petrol

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...
- Advertisement -spot_img