Vizhinjam murder

നാളെ വരാമെന്ന് അച്ഛൻ പറഞ്ഞു, കാത്തിരുന്നു: മകൾക്ക് മുന്നിലെത്തിയത് സുമൻ്റെ ചേതനയറ്റ ശരീരം | Vizhinjam murder

തിരുവനന്തപുരം: നാളെ കാണാം എന്നായിരുന്നു മകൾ അനാർക്കലിക്ക് സുമൻ നൽകിയ അവസാന വാഗ്ദാനം. എന്നാൽ അച്ഛന്റെ വരവും കാത്തിരുന്ന മകളുടെ മുന്നിലേക്ക് ഇന്നലെ എത്തിയത് സുമന്റെ മരണവാർത്തയായിരുന്നു. വിഴിഞ്ഞത്തെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് സുമനെ രണ്ട് യുവാക്കൾ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.(Vizhinjam murder, Suman couldn't keep his promise to his daughter) ഭാര്യയുമായി അകന്നു...

വിഴിഞ്ഞം കൊലപാതകം: കണ്ടുനിന്നത് 12 പേർ, ജീവൻ പോയിട്ടും ക്രൂരത തുടർന്നു, പ്രതികൾക്ക് സുമനെ മുൻപരിചയമില്ല | Vizhinjam murder

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുമൻ എന്ന യുവാവിനെ നടുറോഡിലിട്ട് അടിച്ചുകൊന്ന സംഭവത്തിൽ മനുഷ്യസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ബാർ ജീവനക്കാരടക്കം പന്ത്രണ്ടോളം പേർ നോക്കിനിൽക്കെയായിരുന്നു പ്രതികളായ അച്ചുവും അനന്തുവും ചേർന്ന് സുമനെ ക്രൂരമായി മർദിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് ബാർ ജീവനക്കാരാണ്. തുടർന്ന് ഇവരെയും ആക്രമിക്കാൻ ശ്രമിച്ചു. (Vizhinjam murder, cruelty continued despite loss...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img