Virender Sehwag

സെവാഗിന്റെ വെല്ലുവിളിക്ക് മറുപടി; 3 വർഷത്തിന് ശേഷം റെക്കോർഡ് നേട്ടം ആവർത്തിച്ച് റിങ്കു സിംഗ് | Rinku Singh vs Virender Sehwag Challenge

    കൊൽക്കത്ത: മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ പ്രവചനം തെറ്റാണെന്ന് തെളിയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗ്. ലഖ്‌നൗവിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ അവസാന ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തിയാണ് റിങ്കു വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് (Rinku Singh vs Virender Sehwag Challenge). 51 പന്തിൽ പുറത്താകാതെ 83...

വിരാട് കോഹ്‌ലിക്ക് പകരം പ്രദീപ് സാംഗ്വാൻ; അന്ന് ഡൽഹിക്ക് പറ്റിയ പിഴവിനെക്കുറിച്ച് വീരേന്ദർ സെവാഗ് | Virat Kohli IPL History

  ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് (Virat Kohli IPL History). 2008-ലെ പ്രഥമ ഐപിഎൽ സീസണിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്) എന്തുകൊണ്ടാണ് വിരാട് കോഹ്‌ലിയെ തഴഞ്ഞ് പേസർ പ്രദീപ് സാംഗ്വാനെ തിരഞ്ഞെടുത്തതെന്ന് സെവാഗ് വിശദീകരിച്ചു. സെവാഗ് പറഞ്ഞത് അന്ന് ഡൽഹി ടീമിൽ മികച്ച...

സെവാഗ് – അശ്വിൻ കൊമ്പുകോർക്കൽ; കമന്ററി ബോക്സിൽ നിലവാരത്തകർച്ചയെന്ന് ആരാധകർ; ഐപിഎല്ലിൽ വിവാദം | Virender Sehwag

മുംബൈ: ഐപിഎൽ കമന്ററി ബോക്സിലെ വിശകലനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം (Virender Sehwag). അശ്വിൻ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ സെവാഗ് നടത്തിയ പരിഹാസങ്ങളാണ് തർക്കത്തിന് തുടക്കമിട്ടത്. കമന്ററി പറയുമ്പോൾ അശ്വിൻ അമിതമായി ബുദ്ധി ഉപയോഗിക്കരുതെന്നും ഹൃദയം കൊണ്ട് സംസാരിക്കണമെന്നും സെവാഗ് പറഞ്ഞു. ലോജിക്കും ചിന്തയും ഒഴിവാക്കി സംസാരിക്കണമെന്ന...
- Advertisement -spot_img

Latest News

ബാങ്കോക്കിലെ പബ്ബിൽ വൻ അഗ്നിബാധ: 27 പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു | Tragic Fire At Bangkok Pub

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ അതിശക്തമായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെ വടക്കൻ ബാങ്കോക്കിലെ 'നാ ലാഡ്പ്രാവോ'...
- Advertisement -spot_img