റിപ്പോർട്ട്: അൻവർ ഷരിഫ്
വെട്ടിച്ചിറ: ഗുരുതര പരിക്കേറ്റ രോഗികളുമായി പോകുകയായിരുന്ന ആംബുലൻസിന് സമയബന്ധിതമായി കടന്നുപോകാൻ സൗകര്യമൊരുക്കിയില്ലെന്നാരോപിച്ച് വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് മുന്നിൽ ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധിച്ചു (Vettichira Toll Plaza Ambulance Protest). കുറ്റിപ്പുറത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരുമായി എത്തിയ ആംബുലൻസിന് ടോൾ പ്ലാസയിൽ ഗതാഗത തടസ്സം നേരിട്ടതായി ഡ്രൈവർമാർ ആരോപിച്ചു. ആംബുലൻസ് എത്തുന്നതായി...
കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും...