Veena Vijayan CMRL case probe updates.

ടി. വീണയ്ക്ക് 2.78 കോടി നൽകിയത് ഒരു സേവനവും നൽകാതെ; എക്സാലോജിക്കിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐഒ റിപ്പോർട്ട് പുറത്ത് | Veena Vijayan CMRL Payment Controversy

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രണ്ടു കോടി 78 ലക്ഷം രൂപ കൈപ്പറ്റിയതായി സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണ റിപ്പോർട്ട് (Veena Vijayan CMRL Payment Controversy). നിരന്തരമായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെ...

‘ED റെയ്ഡിന് പിന്നിൽ വലിയ ഗൂഢാലോചന’: ആഞ്ഞടിച്ച് KN ബാലഗോപാലും MB രാജേഷും | MB Rajesh Alleges BJP Congress Deal

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിൽ കോൺഗ്രസ്-ബിജെപി അപവിത്ര കൂട്ടുകെട്ടാണെന്ന് പരസ്യമായി ആരോപിച്ച് എം.ബി. രാജേഷ്. റെയ്ഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(MB Rajesh Alleges BJP Congress Deal In ED Raid...
- Advertisement -spot_img

Latest News

ഇഞ്ചുറി ടൈമിൽ പോർച്ചുഗലിന് ഷോക്ക്; സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു | Portugal vs Spain

ലണ്ടൻ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു (Portugal vs Spain)....
- Advertisement -spot_img