തിരുവനന്തപുരം: തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി (BJP Councilor Sugathan) കൗൺസിലറും കാപ്പ (KAAPA) നിയമപ്രകാരം തടവിലുമായ സുഗതനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളൈക്കടവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഒരാളെ മാരകമായി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബുധനാഴ്ച വൈകിട്ട് 5.30 വരെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...