തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് ഉഷ്ണതരംഗം ആരംഭിച്ച് കനത്ത ചൂട് തുടരുന്നതിനിടെ മൂന്ന് പേർക്ക് കൂടി സൂര്യാതപമേറ്റു (Sunstroke Kerala). തിരുവനന്തപുരം കിളിമാനൂരിലും ഇടുക്കിയിലുമാണ് അപകടം റിപ്പോർട്ട് ചെയ്തത്. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാംഗം ലതിക (56) യ്ക്കാണ് മാലിന്യ ശേഖരണത്തിനിടെ പൊള്ളലേറ്റത്. കടകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോഴായിരുന്നു സംഭവം. ലതികയുടെ കൈകളിലും കാലുകളിലും കഴുത്തിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ അളവിൽ ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു (UV Index Kerala). സംസ്ഥാനത്തെ 14 സ്റ്റേഷനുകളിൽ സ്ഥാപിച്ച തത്സമയ സൂചിക പ്രകാരം മൂന്നാറിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (10) രേഖപ്പെടുത്തിയത്. ഇവിടെ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പകൽ 10 മണി...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...