US Marines

US സൈനികർക്ക് ഇറാൻ ഹാക്കർമാരുടെ ഭീഷണി: 2,000ത്തിലേറെ പേരുടെ വിവരങ്ങൾ ചോർത്തിയതായി അവകാശവാദം | US Marines

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സൈബർ ഇടങ്ങളിൽ പോരാട്ടം കടുക്കുന്നു. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്‌സ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ ഭീഷണി സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ട്. യുഎസ് നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് ആണ് ഈ വിവരം പുറത്തുവിട്ടത്.(Home Addresses Of...

പാകിസ്ഥാനിൽ US മറീനുകൾ വെടിയുതിർത്തെന്ന് സ്ഥിരീകരണം: രാജ്യത്ത് 23 മരണം, വിസ സേവനങ്ങൾ റദ്ദാക്കി, ബഹ്‌റൈനിൽ US താവളം ആക്രമിച്ചെന്ന് ഇറാൻ | US Marines

കറാച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രതിഫലനമായി പാകിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ യുഎസ് മറീനുകൾ നേരിട്ട് വെടിയുതിർത്തതായി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ഈ സംഭവത്തിൽ അമേരിക്കൻ സൈനികരുടെ ഇടപെടൽ ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്.(US Marines confirmed to have opened fire in Pakistan, 23 dead...
- Advertisement -spot_img

Latest News

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ: കാർഷിക മേഖലയിലെ നഷ്ടങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും | CM VD Satheesan

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...
- Advertisement -spot_img