ദോഹ: പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ സേനയുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള 'സ്വയം പ്രതിരോധ ആക്രമണം' മാത്രമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുമ്പോഴും, ഈ സൈനിക നടപടി ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.(US...
ദോഹ: പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ സേനയുടെ...