വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്കുനേരെ ഇറാൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിനിടെ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും മിന്നലാക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.(US Strikes Iranian Targets After Ceasefire Violations)
ഇറാനിലെ മിസൈൽ-ഡ്രോൺ...
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ വീണ്ടുമൊരു ആക്രമണമുണ്ടായാൽ, നിലവിൽ അറുപത് ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധ നിർമ്മാണത്തിന് ആവശ്യമായ 90 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് ഇറാൻ പാർലമെന്റിന്റെ മുന്നറിയിപ്പ്. ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇതുസംബന്ധിച്ച ഭീഷണി പരസ്യമായി...
പാലക്കാട്: വടകരപ്പതിയിൽ സ്വർണ്ണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ ദാരുണ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ്...