കണ്ണൂർ: ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു (Kannur Accident). മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന 'ധനലക്ഷ്മി' എന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു....
ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ (FDNY) ഒരു പ്രൊബേഷണറി ഫയർഫൈറ്റർ തന്റെ പരിശീലന ദിവസത്തെ അവിസ്മരണീയമായൊരു വിവാഹാഭ്യർത്ഥനയുടെ വേദിയാക്കി മാറ്റി. റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ...