മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള സർക്കാർ ആശുപത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ അക്രമാസക്തരായി. ഉൾഹാസ്‌നഗറിലെ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം (Maharashtra Hospital Vandalism). കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 45 കാരനായ ഭഗവാൻ നിംബോറെ എന്ന രോഗി മരിച്ചതോടെയാണ് ബന്ധുക്കൾ ആശുപത്രി വാർഡും മെഡിക്കൽ ഉപകരണങ്ങളും തല്ലിത്തകർത്ത് അക്രമം അഴിച്ചുവിട്ടത്.
ചികിത്സ തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...