UBT Sena

ശിവസേന (UBT)യിലെ 6 എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക്: പാർട്ടിയിൽ നാടകീയ രംഗങ്ങൾ | Shiv Sena UBT split

മുംബൈ: ശിവസേന (യു ബി ടി )യിൽ വലിയ പ്രതിസന്ധിക്ക് വഴിതുറന്നുകൊണ്ട് ആറ് എംപിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുന്നു. ഇതോടെ ഷിൻഡെ പക്ഷത്തിന്റെ ലോക്‌സഭയിലെ അംഗബലം 7-ൽ നിന്ന് 13 ആയി ഉയരും. മഹാരാഷ്ട്ര മന്ത്രിയും ശിവസേന എംഎൽഎയുമായ പ്രതാപ് സർനായിക്കാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.(Shiv Sena UBT split 6...

മുംബൈ നഗരസഭയിലെ രാഷ്ട്രീയ കരുനീക്കങ്ങൾ: ബിഎംസി പിടിക്കാൻ ഷിൻഡെ പക്ഷത്തിന്റെ ‘ഓപ്പറേഷൻ ടൈഗർ’ ഉദ്ധവ് പക്ഷത്തിന് വലിയ വെല്ലുവിളിയാകുമോ? | Shiv Sena UBT vs Shinde

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോരാട്ടങ്ങൾ പാർലമെന്റിൽ നിന്ന് മുംബൈ നഗരസഭയായ ബിഎംസിയിലേക്ക് വ്യാപിക്കുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ക്യാമ്പിലെ നിരവധി കോർപ്പറേറ്റർമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയുമായി ബന്ധപ്പെടുന്നുണ്ടെന്ന വാർത്തകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു (Shiv Sena UBT vs Shinde). ശിവസേന നേതാവ് കിരൺ ലാൻഡ്‌ഗെയാണ് ഈ ആരോപണം...
- Advertisement -spot_img

Latest News

സംഘടനാ സൃജൻ അഭിയാൻ: രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട്ടിലെത്തും | Rahul Gandhi

ചെന്നൈ: കോൺഗ്രസിന്റെ അടിസ്ഥാനതല സംഘടനാ ശക്തി വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന "സംഘടനാ സൃജൻ അഭിയാൻ" പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച തമിഴ്‌നാട്...
- Advertisement -spot_img